Browsing Category
KLF 2019
മോദിയുടെ മൗനത്തിനു നേരെ ആഞ്ഞടിച്ച് ശശി തരൂര്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള മോദിയുടെ മൗനത്തിനു നേരെ ആഞ്ഞടിച്ച് ശശി തരൂര്‍. ഇത് വരെ ഒരു വാര്‍ത്താസമ്മേളനവും നടത്താത്ത മോദിയെപ്പറ്റി സംസാരിച്ചതിനോടൊപ്പം നോട്ട് നിരോധനം യു. പി. അസ്സംബ്ലി ഇലക്ഷനെ…
മതങ്ങള്‍ ഒരിക്കലും നശിക്കുകയില്ല മറിച്ച്, പുതിയ സാങ്കേതിക രീതികളുമായി കൂടിച്ചേര്‍ന്ന് മതങ്ങളുടെയും…
മതങ്ങള്‍ സാഹചര്യത്തിനനുസരിച്ച് മാറുന്നതാണെന്നും മതനിയമങ്ങള്‍ സമൂഹത്തില്‍ എന്നും നിലനില്‍ക്കില്ലെന്നും പ്രശസ്ത ഇസ്രായേല്‍ ചരിത്രകാരനായ യുവാന്‍ നോഹ ഹരാരി. കേരള സാഹിത്യോത്സവത്തിന്റ നാലാം പതിപ്പില്‍ '21 Lessons for the 21st Century' എന്ന…
നര്‍ത്തകിമാര്‍ക്ക് ആവശ്യമായ വേദികള്‍ കേരളത്തിലില്ല: രാജശ്രീ വാരിയര്‍
തമിഴ് നാടിനെ അപേക്ഷിച്ച് നര്‍ത്തകിമാര്‍ക്കാവശ്യമായ വേദികള്‍ കേരളത്തിലില്ലെന്ന് പ്രശസ്ത നര്‍ത്തകിയായ രാജശ്രീ വാരിയര്‍. കേരളത്തിലെ വേദികളും തമിഴ് നാട്ടിലെ വേദികളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച് സിനിമാ സംവിധയകയും കവിയിത്രിയും…
ഇതിഹാസവും പരമാര്‍ത്ഥവും
കേരള സാഹിത്യോത്സവത്തിന്റെ 2-ാം ദിനത്തില്‍ The Myth That Mystifies എന്ന വിഷയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ദേവ്ദത്ത് പട്‌നായിക്, പ്രൊഫ. ലത നായര്‍ എന്നിവര്‍ ചര്‍ച്ച നടത്തി.
പൗരാണിക സാഹിത്യകാരന്‍ എന്ന നിലയില്‍ ഹിന്ദു പുരാണത്തെ…
‘സ്ത്രീകള്‍ ഇനിയും ഒരുപാട് മലകള്‍ ചവിട്ടാനുണ്ട്’
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ സ്ത്രീകള്‍ മല ചവിട്ടുമ്പോള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ എഴുത്തുകാരായ ആനന്ദ്, ബി.രാജീവന്‍, സി.എസ്.ചന്ദ്രിക, ഷാജഹാന്‍ മാടമ്പാട്ട് എന്നിവര്‍ സംസാരിച്ചു. കെ.സച്ചിദാനന്ദന്‍…