DCBOOKS
Malayalam News Literature Website
Browsing Category

KERALA LITERATURE FESTIVAL 2018

എഴുത്തും പ്രതിരോധവും തീര്‍ക്കാന്‍ പെരുമാള്‍ മുരുകനൊത്തുന്നു

മാതൊരു ഭഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ചില മത സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളത്തെുടര്‍ന്ന് സാഹിത്യലോകത്തുത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും പിന്നീട് എഴുത്തിലേക്ക് തിരിച്ചുവരുകയും ചെയ്ത എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍.…

സുനിത കൃഷ്ണന്‍ കെ.എല്‍.എഫില്‍ വേദിയില്‍ എത്തിച്ചേരും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ വിവിധവിഷയങ്ങളില്‍ സംവദിക്കാന്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയാണ് സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും…

ദലിത് മുന്നേറ്റത്തിന്റെ സൈദ്ധാന്തികന്‍ കാഞ്ച ഐലയ്യ കോഴിക്കോട്ട് എത്തുന്നു

ദലിത് മുന്നേറ്റത്തിന്റെ സൈദ്ധാന്തികന്‍, സാമൂഹിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ആദ്യത്തെ ദലിത്ബഹുജന്‍ ആനുകാലികമായ നലുപുവിന്റെ അമരക്കാരിലൊരാള്‍ ഇങ്ങനെ നിരവധി വിശേഷണങ്ങളാണ് കാഞ്ച ഐലയ്യയ്ക്ക്. ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ…

അഷീഷ് നന്ദി മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും

പ്രമുഖ രാഷ്ട്രീയ വിമര്‍ശകന്‍ അഷീഷ് നന്ദി മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. ഇന്ത്യന്‍ സാമൂഹ്യ സൈദ്ധാന്തികനും രാഷ്ട്രീയ മന:ശാസ്ത്രജ്ഞനും ശ്രദ്ധേയനായ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിമര്‍ശകനുമാണ് ആഷിഷ് നന്ദി. പരിശീലനം…

കെ.എല്‍.എഫില്‍ പ്രകാശ് രാജ് എത്തുന്നു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തുറ്റ താരങ്ങളില്‍ ഒരാളായ പ്രകാശ് രാജ് കെ.എല്‍.എഫ് വേദിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ എത്തുന്നു. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുള്ള  ഇന്ത്യന്‍ ചലച്ചിത്രനടനും, നിര്‍മ്മാതാവുമാണ്…