Browsing Category
KERALA LITERATURE FESTIVAL 2018
രാഷ്ട്രീയ വിമര്‍ശകന്‍ അഷീഷ് നന്ദി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍
പ്രമുഖ രാഷ്ട്രീയ വിമര്‍ശകന്‍ അഷീഷ് നന്ദി മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യാസ്വാദകരോട് സംവദിക്കാന്‍ എത്തിച്ചേരും. കെ.എല്‍.എഫിന്റെ രണ്ടാം ദിനമായ 09-02-2018 ന് Mass Psychology of Fascism എന്ന…
റൊമില ഥാപ്പറും ഗീത ഹരിഹരനും ഒരേ വേദിയില്‍..
പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍, 'ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ് എന്ന നോവലിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരി ഗീത ഹരിഹരന്‍ എന്നിവര്‍ KLF വേദിയില്‍ സംവദിക്കുന്നു. ഫെബ്രുവരി 8ന് വൈകിട്ട് 7 മുതല്‍ 8 വരെയുള്ള ഒരുമണിക്കൂര്‍ സമയമാണ് പ്രശസ്തരായ…
ശക്തമായ സാന്നിദ്ധ്യമാകാന്‍ കെഎല്‍എഫ് വേദിയില്‍ ഗണേഷ് എന്‍ ദേവി എത്തുന്നു
പ്രശസ്ത എഴുത്തുകാരന്‍ ഗണേഷ് എന്‍ ദേവി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ സാന്നിദ്ധ്യമറിയിക്കും. കെഎല്‍എഫിന്റെ രണ്ടാം ദിനമായ 09-02-2018 ന് 'The threat to Indian diversity' എന്ന വിഷയത്തിലാണ് ഗണേഷ് എന്‍ ദേവി…
ഗസല്‍ സംഗീത രാവുമായി മെഹ്ഫില്‍ ഇ സമാ കെഎല്‍എഫില്‍
ഇന്ത്യയിലെ പ്രസിദ്ധമായ മ്യൂസിക്കല്‍ ബാന്റ് മെഹ്ഫില്‍ ഇ സമാ കെ.എല്‍.എഫില്‍ ഗസല്‍ രാവുതീര്‍ക്കാന്‍ എത്തുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും പ്രത്യേകിച്ച് ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെയും ഒരു…
ദൃശ്യകലാ വിരുന്നൊരുക്കി സ്പാനിഷ് കലാകാരന്മാര്‍
സാഹിത്യോത്സവ സന്ധ്യകളെ (KLF) ആവേശംകൊള്ളിക്കാന്‍ അസാധ്യ പെര്‍ഫോമന്‍സുമായി ദി മോണിക്ക ഡി ല ഫുന്റേ (The Monica de la Fuente) ഡാന്‍സ് കമ്പനി എത്തുന്നു. ഭരതീയ പാരമ്പര്യത്തിന്റെ താളച്ചുവടുപിടിച്ച് സ്‌പെയിനിലെ കാവ്യശില്പം 'Rasa Duende'…