Browsing Category
In betweens
ആസിഡ് ഫ്രെയിംസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് എ ലജന്‍ഡ്
(ബാലന്‍ വേങ്ങരയുടെ ആസിഡ് ഫ്രെയിംസ് എന്ന നോവലില്‍ നിന്നും)
"ഇല ഒബ്‌സര്‍വേറ്ററിയിലെ സീറ്റിലിരുന്നതും സീറ്റു പിന്നിലേക്ക് മറിഞ്ഞു. അവളുടെ കണ്ണുകള്‍ ആകാശത്തിനുനേരേ തിരിഞ്ഞു. ലൈറ്റ് അണഞ്ഞതും ആകാശത്ത് നിരവധി നക്ഷത്രങ്ങള്‍ തെളിഞ്ഞു.…
എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് കഥാകൃത്ത് കെ.വി മണികണ്ഠന്‍
കെ.വി മണികണ്ഠന്റെ ഭഗവതിയുടെ ജട എന്ന കഥാസമാഹാരത്തിലെ അഫ്രാജ് എന്ന കഥയില്‍നിന്ന്
"എനിക്ക് കഴിഞ്ഞ ഡിസംബറില്‍ 33 കഴിഞ്ഞു. അതിവിടെ പറയേണ്ട കാര്യമൊന്നുമില്ലെന്നറിയാം. എന്നാലും! നമ്മളു മലയാളികളുടെ അടുത്ത ചോദ്യം കല്യാണം കഴിഞ്ഞോ, കുട്ടികള്‍…
കഥയെഴുത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സുദീപ് ടി.ജോര്‍ജ്
ടൈഗര്‍ ഓപ്പറ എന്ന കഥയില്‍ നിന്നും
'പുഷ്‌കിന്‍ ദാമോദരന്റെ ഉടലിലൂടെ വേദന ഒരു കടുവയെപ്പോലെ ഓടി. കിടന്ന കിടപ്പില്‍നിന്ന് പണിപ്പെട്ടെഴുന്നേറ്റ്, കൂടാരത്തിനു നടുവില്‍ നട്ടെല്ലുപോലെ നില്‍ക്കുന്ന കമ്പിത്തൂണില്‍ ചാരി അയാള്‍ കട്ടിലില്‍…
‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’; കഥ വന്ന വഴിയെപ്പറ്റി കഥാകൃത്ത്
തെക്കുള്ള കൊല്ലം; ആ കാലം ചോരക്കാലം.
ഞാനന്ന് ഒന്നാം കൊല്ലം ഡിഗ്രിക്കു പഠിക്കുകയാണ്; കൊല്ലം എസ്.എന്‍. കോളജില്‍.
രാത്രി. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതാണ്. എന്റെ വീടിനു പിന്നാലേ വിശാലമായ വയലാണ്. പരിസരത്ത്…
‘ഞാന്‍ എന്നിലേക്ക് നടത്തിയ സൂക്ഷ്മസഞ്ചാരങ്ങളുടെ രേഖാചിത്രങ്ങളാണ് ഈ നോവല്‍’
ബുദ്ധ എന്ന പുതിയ നോവലിന്റെ എഴുത്തനുഭവത്തെക്കുറിച്ച് രചയിതാവ് ചന്ദ്രശേഖര്‍ നാരായണന്‍
'ബുദ്ധ' എനിക്ക് എന്നിലേക്കുള്ള യാത്രയായിരുന്നു. എനിക്ക് അന്യനിലേക്കും അന്യതയിലേക്കും സഞ്ചരിക്കണമെങ്കില്‍ വളരെ എളുപ്പമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും…