Browsing Category
Health
ഐസൊലേഷൻ ഭയക്കേണ്ടതോ, ഒളിച്ചോടേണ്ടതോ ആയ ഒന്നാണോ?
ഏതെങ്കിലും അണുബാധ ശരീരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള, എന്നാൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത ആളുകളെ പൊതു സമൂഹത്തിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തുന്നതിനെയാണ് ക്വാറന്റൈൻ എന്ന് വിളിക്കുന്നത്
കോഴിയിറച്ചിയും, മുട്ടയും കഴിക്കാമോ? പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്
നിലവിൽ കേരളത്തിൽ മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗനിയന്ത്രണത്തിനുള്ള മാർഗ്ഗങ്ങൾ അധികാരികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പൊതു സമൂഹം ചെയ്യേണ്ടത് പക്ഷിപ്പനിയെ അറിഞ്ഞിരിക്കുക എന്നതാണ്
കൊറോണയും അപകട സാധ്യതയും; ഡോക്ടര്‍മാര്‍ പറയുന്നു
കേരളത്തിൽ, ഇന്ത്യയിൽ, കൊവിഡ് 19 ൻ്റെ ലോക്കൽ ട്രാൻസ്മിഷൻ (രോഗവുമായി വന്ന ആളിൽ നിന്ന് ഇവിടുള്ളവരിലേക്ക്..) തുടങ്ങിയിട്ടേയുള്ളു. എത്ര പേരിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടെന്ന് കൃത്യമായി കണ്ടെത്താൻ ഇനിയും രണ്ടാഴ്ചയെങ്കിലും പിടിക്കും.
കൊറോണ; കൈ കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!
കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ് വാഷിംഗ് അഥവാ കൈ കഴുകൽ.