DCBOOKS
Malayalam News Literature Website
Browsing Category

Health

കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം

ഒരുമിച്ച് ആടിയും പാടിയും ആനന്ദിക്കാനും പരസ്പരം ഹൃദയം പങ്കുവെച്ച് മരണംവരെ സ്‌നേഹത്തോടെ ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ വീടിനുള്ളില്‍ പൊകഞ്ഞുകത്താതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ഒരു വഴികാട്ടി

അമിതവണ്ണം നിയന്ത്രിക്കാന്‍ ചില ഒറ്റമൂലികള്‍

അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. പൊണ്ണത്തടി മറ്റ് അസ്വാസ്ഥ്യങ്ങൾക്കും കാരണമാകുന്നതോ അസുഖങ്ങൾ വർദ്ധിപ്പിക്കുന്നതോ മനുഷ്യശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും…

പ്രമേഹം നിയന്ത്രിക്കാന്‍ ഇതാ ചില ഒറ്റമൂലികളും നാട്ടുവൈദ്യവും

ആയുര്‍വേദത്തില്‍ പ്രമേഹത്തെ വാതപിത്തകഫങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപതു വിധമായി തരംതിരിച്ചിട്ടുണ്ട്. പ്രമേഹം ആരംഭത്തില്‍തന്നെ ചികിത്സാവിധേയമാക്കണം. ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാതപ്രധാനമായ പ്രമേഹം ചികിത്സിച്ചുമാറ്റുക സാധ്യമല്ല. പിത്തപ്രധാനം…

സ്വമേധയാ രക്തദാനത്തിനായി സന്നദ്ധരാകൂ; ഇന്ന് ദേശീയ രക്തദാനദിനം

ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനും രക്തദാനം ചെയ്യുന്നതിലൂടെ ഒരു ജീവനെയെങ്കിലും രക്ഷിക്കാനാകുമെന്ന സന്ദേശം പകരുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 1 ഇന്ത്യയിൽ രക്തദാന സന്നദ്ധസേവനദിനമായി ആചരിച്ചുവരുന്നു

മനുഷ്യൻ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത് ? മസ്തിഷ്കം നിങ്ങളെ എങ്ങനെയാണ് ചതിക്കുന്നത്?

നിങ്ങൾ ബാക്കിയുള്ളവരെ പുച്ഛിക്കുന്നതിന് മുമ്പ് ഒരു കാര്യം.  നിങ്ങളും ദിവസവും പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത് കേരളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സംഭവിക്കുന്ന കാര്യമാണ്.