Browsing Category
Health
കൊറോണക്കാലത്തെ പ്രതിരോധ കുത്തിവെപ്പുകൾ
രതിരോധ കുത്തിവെപ്പുകൾ നമ്മുടെ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ സംഭാവനകളെപ്പറ്റി ജനങ്ങൾ ഏറ്റവും ബോധവാന്മാരാണിപ്പോൾ. കൊറോണ വൈറസിനെതിരായി ഒരു ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരില്ല
കോവിഡിന്റെ ഇൻക്യൂബേഷൻ കാലയളവ് നീളുന്നുണ്ടോ?
നിരവധി മലയാളികളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ആശങ്കയിലാക്കുന്ന ഒരു ചോദ്യമാണിത്. കാരണം മറ്റൊന്നുമല്ല, കോവിഡിൻ്റെ ഇൻകുബേഷൻ പീരീഡ് 14 ദിവസം വരെ എന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോഴോ, വിദേശത്തു നിന്നും വന്നിട്ട് മൂന്നാഴ്ചയും നാലാഴ്ചയും…
കൊറോണ വന്നതോടെ മലയാളിയുടെ മറ്റു രോഗങ്ങൾ എവിടെ പോയി ?
''മലയാളിയ്ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളിലെങ്ങും ആരുമില്ലല്ലോ. ഇത്രയും ദിവസങ്ങളായിട്ട് ടെസ്റ്റുകൾ നടത്താത്തതുകൊണ്ടും ഡോക്റ്ററെ കാണാത്തതുകൊണ്ടും ആർക്കും ഒരു പ്രശ്നവുമില്ല. ഹാർട്ടറ്റാക്കുകളും ഇല്ല. ആൻജിയോപ്ലാസ്റ്റിയും ബൈപാസും…
കൊവിഡ് 19; നേത്ര കവചത്തിന്റെ പ്രാധാന്യം
കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് നേത്ര സംരക്ഷണം. കണ്ണുകളിലൂടെയും വൈറസുകൾ ശരീരത്തിനുള്ളിൽ കടന്നു കൂടാം എന്നുള്ളത് തന്നെ കാരണം.
“കോവിഡും ഇമ്മ്യൂണിറ്റിയും, തട്ടിപ്പുചികിത്സകളും”
കോവിഡിനെതിരേ ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചാൽ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഈ രോഗത്തിനെതിരെ പരിശീലിപ്പിക്കാൻ സാധിക്കും. അത് മാത്രമാണ് നിലവിലെ വിവരങ്ങൾ വെച്ച് ഫലപ്രദമായ ഒരു സാധ്യത ആയി നമുക്ക് മുന്നിൽ ഉള്ളത്. ഗവേഷങ്ങൾ നടന്നുകൊണ്ട് ഇരിക്കുന്നു