Browsing Category
Health
ആസ്ത്മ & കോവിഡ് 19 ?
കോവിഡ് കാലം, ആസ്ത്മ പോലുള്ള മറ്റു ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ആകാംഷാ കാലം കൂടിയാണ്. ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ടുകൾ ചുമ എന്നിവ ഉണ്ടായാൽ അത് ഇനി കോവിഡ് ആണോ? എങ്ങനെ വേർതിരിച്ചറിയും? എന്ന സംശയങ്ങൾ, ഇനി അഥാവാ കൊറോണ വൈറസ് ബാധിച്ചാൽ…
മാസ്ക് മുഖത്തു ധരിക്കൂ, കഴുത്തിലല്ല!
പ്രതിരോധ മാർഗങ്ങളിൽ കൈകളുടെ ശുചിത്വം കൊണ്ടു മാത്രം 55%, മാസ്ക് കൊണ്ടു മാത്രം 68%, കൈകളുടെ ശുചിത്വം, മാസ്ക്, ഗ്ലൗസ്, മറ്റു സുരക്ഷാകവചങ്ങൾ എന്നിവ ഒരുമിച്ചു ഉപയോഗിച്ചാൽ 91% എന്നിങ്ങനെ രോഗവ്യാപന സാധ്യത കുറയുന്നതായി സമാന രീതിയിൽ പകരുന്ന വൈറൽ…
മാനസിക പ്രഥമശുശ്രൂഷ എങ്ങനെ ?
ലോകം മുഴുവൻ വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തിൽ കൂടിയാണ് കടന്നുപോകുന്നത്. കൊറോണ ഓരോ വ്യക്തികളെയും അവരുടെ ജീവിതത്തെയും സമൂഹത്തെ മുഴുവനായും പലരീതിയിൽ ബാധിച്ചിട്ടുണ്ട്. ബുദ്ധിമുട്ടേറിയ ഇത്തരമൊരു സാഹചര്യത്തിൽ കൂടെ കൂടെ കടന്നു പോകുമ്പോൾ…
കോവിഡ് 19 ചികിത്സ – ഇനിയെന്ത്?
ഒരു ആൻറിബയോട്ടിക്കോ വേദനസംഹാരിയോ ഇഞ്ചക്ഷൻ കൊടുക്കുന്നതിനു മുമ്പ് ഒരു ടെസ്റ്റ് ഡോസ് കൊടുക്കാറുണ്ട്. യഥാർത്ഥ ഡോസിൻ്റെ വളരെ ചെറിയൊരു ഭാഗം തൊലിയിൽ ഇഞ്ചക്റ്റ് ചെയ്യും, റിയാക്ഷൻ പഠിച്ച ശേഷം ബാക്കി മരുന്ന് കൊടുക്കും. യഥാർത്ഥ മരുന്ന് നൽകുമ്പോൾ വലിയ…
കോവിഡ് ബാധിതനായാൽ മണവും രുചിയും അറിയാൻ പറ്റാതാവുമോ?
കൊറോണ ബാധിതരായ പലരിലും മണം തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നു പഠനങ്ങൾ വന്നിരുന്നു. എന്നാൽ പരിമിതമായ തെളിവുകളായിരുന്നതിനാൽ രോഗ നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളിലവ ഉൾപ്പെടുത്താതെ തുടരുകയായിരുന്നു.