Browsing Category
Health
കോവിഡ് 19; വ്യാജസന്ദേശങ്ങള്‍ അരുതേ! മുന്നറിയിപ്പുമായി ഡോ.ഷിംന അസീസ്
കോവിഡ് 19 രോഗമുണ്ടാക്കുന്നത് SARS COV2 വൈറസല്ല പകരം ബാക്റ്റീരിയയാണെന്ന് ഇറ്റലിയിലെ ഡോക്ടർമാർ കണ്ടെത്തിയെന്ന ഒരു ഫേക്ക് മെസേജ് പരക്കെ പ്രചരിക്കുന്നുണ്ട്.
ഫാമിലി മെഡിസിനോ? അതെന്താ?
" ഡോക്ടറാണ്..." എന്ന് മറുപടി പറയുമ്പൊ അടുത്ത ചോദ്യം ഉറപ്പാണ്.. " ആഹ..അപ്പൊ ഏതിലാ സ്പെഷ്യലൈസേഷൻ? " എന്ന്. " ഫാമിലി മെഡിസിൻ " എന്ന് ഉത്തരം പറഞ്ഞാൽ അവിടം കൊണ്ട് ചോദ്യം തീർന്നൂന്ന് കരുതരുത്..അടുത്ത മില്യൺ ഡോളർ ക്വസ്റ്റ്യൻ അതാണ്.
ജോർജ് വാഷിംഗ്ടണും മഡഗാസ്കർ ചായയും …!
1799 ഡിസംബർ 13ന്അമേരിക്കൻ പ്രസിഡൻറ് ജോർജ്ജ് വാഷിംഗ്ടൺ ഉണർന്നത് ജലദോഷ ലക്ഷണങ്ങളുമായാണ്. വസൂരി, ക്ഷയം, മലമ്പനി, കടുത്ത ന്യുമോണിയ എല്ലാം ജീവിതത്തിൽ അതിജീവിച്ച, യുദ്ധത്തിൽ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടായിരുന്ന അദ്ദേഹം ഒരു ചെറിയ ജലദോഷത്തിന്…
തൊടാതെ താപമളക്കും തെർമോഗ്രാഫി
ചൂട് കൂടുന്നതിനനുസരിച്ച് അവ കൂടുതൽ ഇൻഫ്രാറെഡ്(IR) പുറപ്പെടുവിക്കുകയും ഏറിയാൽ ദൃശ്യപ്രകാശം(visible light) പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ചൂടായ ലോഹത്തിന് ചുവപ്പ് അല്ലെങ്കിൽ വെളുപ്പ് നിറത്തിൽ തിളങ്ങാൻ കഴിയുന്നത്. ഇൻഫ്രാറെഡ്…
പനിക്കാലം, കൊവിഡ് പഠിപ്പിച്ച പാഠം
സാധാരണ ജലദോഷപ്പനികളെ അപേക്ഷിച്ചു തീവ്രതയേറിയ ലക്ഷണങ്ങളുള്ളവരുടെ നിരക്കും മരണ നിരക്കും കൊവിഡിന് കൂടുതലാണ്. കൊവിഡ് 80% രോഗികളിൽ വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടെ / ഒരു ലക്ഷണങ്ങളും ഇല്ലാതെയും, 15% തീവ്രമായ ലക്ഷണങ്ങളോട് കൂടിയും, 5% രോഗികളിൽ…