Browsing Category
General Stories
സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കാത്ത ദൈവം ദൈവമല്ല: പ്രകാശ് രാജ്
ഏത് വ്യക്തിക്കും ജന്മം നല്‍കുന്നത് സ്ത്രീയാണെന്നും അമ്മയായി പൂജിക്കപ്പെടുന്ന സ്ത്രീക്ക് ദര്‍ശനം നല്‍കാത്ത ഒരു ദൈവത്തെയും ദൈവമായി കരുതാന്‍ തനിക്കാവില്ലെന്നും നടന്‍ പ്രകാശ് രാജ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി…
എഴുത്തില്‍ നിലപാടും ഭാഷയുമാണ് പ്രധാനം: എം.മുകുന്ദന്‍
തൃശ്ശൂര്‍: സാഹിത്യരചനയില്‍ എഴുത്തുകാരുടെ നിലപാടും ഭാഷയുമാണ് പ്രധാനമെന്ന് മയ്യഴിയുടെ പ്രിയകഥാകാരന്‍ എം. മുകുന്ദന്‍. ഏത് വിഷയത്തെ സംബന്ധിച്ചും എഴുത്തുകാരന് രചന നടത്താം. എന്നാല്‍ അതുള്‍ക്കൊള്ളുന്ന നിലപാടും ഭാഷയുമാണ് പ്രധാനം. എങ്കില്‍…
floccinaucinihilipilification…നാക്കുളുക്കുമോ ഈ വാക്ക് ?
പുതിയ ഇംഗ്ലീഷ് പദങ്ങളെ പരിചയപ്പെടുത്തുന്നതില്‍ എഴുത്തുകാരനും രാഷ്ട്രീയനേതാവുമായ ശശി തരൂര്‍ എം.പി എന്നും ശ്രദ്ധ കാണിക്കാറുണ്ട്. തരൂരിന്റെ ഏറ്റവും പുതിയ കൃതിയായ ദി പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി ആന്‍ഡ് ഹിസ് ഇന്ത്യ എന്ന…
ഡി.സി നോവല്‍ പുരസ്‌കാര വിജയികളെ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും
നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരത്തിലെ വിജയികളെ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. ഡി.സി ബുക്‌സിന്റെ 44-ാമത് വാര്‍ഷികാഘോഷചടങ്ങിന്റെ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ കൈമാറി
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളജനതയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെയും മലയാളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ ശേഖരിച്ച സഹായധനം കൈമാറി. ഇന്ന് രാവിലെ…