Browsing Category
General Stories
എഴുത്തുകാരി തസ്ലീമ നസ്‌റിനെതിരേ ട്രോളുകള്‍
സാമൂഹിക മാധ്യമത്തിലൂടെ തെറ്റായ ചിത്രം പ്രചരിപ്പിച്ച ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിനെതിരേ ട്രോളുകള്‍. മുസ്ലീം പുരോഹിതന്‍ കാഷായ വസ്ത്രം ധരിച്ചയാള്‍ക്കു മദ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രമായിരുന്നു തസ്ലീമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.…
ആദ്യ വനിത ഫോട്ടോജേര്‍ണലിസ്റ്റ് ഹോമായി വ്യര്‍വാല്ലയ്ക്ക് ഗൂഗിളിന്റെ ആദരം
ഇന്ത്യയിലെ ആദ്യ വനിത ഫോട്ടോജേര്‍ണലിസ്റ്റ് ഹോമായി വ്യര്‍വാല്ലയ്ക്ക് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിളിന്റെ ആദരം. ഹോമായിയുടെ 104മത് ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഡ്യൂഡിലിലൂടെയാണ് ഗൂഗിള്‍ ഇന്ത്യ ആദരവ് അര്‍പ്പിച്ചത്.…
ചലച്ചിത്രമേള; ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്ന് കമല്‍
അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളില്‍ പോലീസ് സാന്നിധ്യം ഉണ്ടാവരുതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
ചിത്രം തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കേണ്ടതില്ലെന്നും…
ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി ഒരു പത്രം..
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി ഒരു പത്രം ആരംഭിക്കുന്നു. ബംഗളൂരുവില്‍ നിന്നാണ് പത്രത്തിന്റെ ഉത്ഭവം. 'ഗൗരി പത്രിക' എന്നപേരിലാണ് പുതിയപത്രം പുറത്തിറങ്ങുക. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടെങ്കിലും അവരുടെ ആശയങ്ങള്‍…
യുനെസ്‌കോ പൈതൃക പട്ടികയില്‍ വീണ്ടും താജ്മഹല്‍
യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ അഭിമാനമായി വീണ്ടും താജ്മഹല്‍. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വേയില്‍ താജ്മഹലിനാണ് രണ്ടാം സ്ഥാനം. താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നേട്ടം.…