Browsing Category
General Stories
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുള്ള കാരണമെന്നാണ് വിശദീകരണം. നിലവില്‍ ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് കേവലം ഒരു മത്സരം മാത്രമാണ്…
ആകാശത്ത് ഇന്ന് സൂപ്പര്‍മൂണ്‍തെളിയും, 31 ന് രക്തചന്ദ്രനും
പുതുവര്‍ഷത്തെ വരവേറ്റതിനു പിന്നാലെ ഇന്ന് ആകാശാത്ത് സൂപ്പര്‍ മൂണ്‍ തെളിയും. ഇന്നത്തെ പൂര്‍ണചന്ദ്രന്‍ തിരുവാതിരച്ചന്ദ്രനാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് 14ശതമാനം വരെ ചന്ദ്രന്റെ പ്രകാശം കൂടും.
സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും…
കേരളത്തിന്റെ 44-ാമത് ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു
കേരളത്തിന്റെ നാല്‍പ്പത്തിനാലാമത് ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.എം എബ്രാഹം 31 ന് വിരമിച്ചതിനെതുടര്‍ന്നാണ് പോള്‍ ആന്റണി ചുമതലയെടുത്തത്. അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് പോള്‍ ആന്റണിയുടെ സര്‍വ്വീസ്…
അവതാരകയുടെ ചോദ്യത്തെ തമാശയോടെ നിരസിച്ച് ‘സോഫിയ’…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍…
‘റാലി ഫോര്‍ റിവേഴ്‌സ്’ ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടി
കോയമ്പത്തൂര്‍: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും, ആത്മീയാചാര്യനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് ഇന്ത്യയിലെ നദികളുടെ സംരക്ഷണത്തിനായി നടത്തിയ 'റാലി ഫോര്‍ റിവേഴ്‌സ്' ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടികളില്‍ ഒന്നാണെന്ന് ഐക്യ രാഷട്രസഭയുടെ പരിസ്ഥിതി…