Browsing Category
General Stories
സമ്പൂര്‍ണ്ണ പുസ്തകശാലയായി തിരുവനന്തപുരം ഡിസി ബുക്‌സ്
തിരുവനന്തപുരം സ്റ്റാച്യൂ ജംഗ്ഷനിലെ കരിമ്പനാല്‍ സ്റ്റാച്യൂ അവന്യൂവിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡിസി ബുക്‌സ് സമ്പൂര്‍ണ്ണ പുസ്തകശാലയായിമാറ്റി. മനോഹരമായി പുതുക്കിയ 2500 ചതുരശ്രയടി വിസ്തീണ്ണമുള്ള പുസ്തകശാലയില്‍ ഇംഗ്ലീഷ് മലയാള…
ചരിത്രനേട്ടവുമായി ISRO; നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും
ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്2 ഉപഗ്രഹവുമായി പിഎസ്എല്‍വിസി40 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. 31 ഉപഗ്രഹങ്ങളാണ് ഈ ഒരോറ്റ ദൗത്യത്തിലൂടെ പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കുന്നത്.…
കെ ശിവന്‍ ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാന്‍
ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവനെ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാറിന് പകരക്കാരനായാണ് ഇദ്ദേഹത്തെ നിയമിച്ചത്. ജനുവരി 14ന് കിരണ്‍ കുമാറിന്റെ കാലാവധി പൂര്‍ത്തിയാകും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.…
ഒരു സ്ത്രീ പ്രസംഗിക്കുന്നത് കേട്ട് സദസ് ഒന്നാകെ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്ന ദിവസം വരും; കെ ആര്‍…
മലയാളത്തിലെ അവാര്‍ഡ് നിശയില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നത് കേട്ട് സദസ് ഒന്നാകെ എഴുന്നേറ്റുനിന്ന് കയ്യടിക്കുന്ന ഒരു ദിവസം താന്‍ സ്വപ്‌നം കാണുന്നുവെന്ന് എഴുത്തുകാരി കെ ആര്‍ മീര. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ പീഡന വീരന്മാരായ…
തിയേറ്ററുകളില്‍ ഇനിമുതല്‍ ദേശീഗാനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് കേന്ദ്ര…