Browsing Category
General Stories
പ്രവാചകന്‍ എന്ന ചലച്ചിത്രം
മുഹമ്മദ് പ്രവാചകനെ അങ്ങേയറ്റം പോസിറ്റീവായി അവതരിപ്പിക്കുന്ന ഒരു സിനിമപോലും സൗദി അറേബ്യയ്ക്കും അവരെ പിന്തുടരുന്ന മറ്റു രാജ്യങ്ങള്‍ക്കും നിഷിദ്ധമാകുന്നു. അതേ നിഷിദ്ധത ഇന്ത്യയിലും ആവര്‍ത്തിക്കുന്നു. രാജഭരണത്തിലും ജനാധിപത്യത്തിലും…
ശബരിമലയും ജനാധിപത്യവും…
ആര്‍ത്തവകാല സ്ത്രീശരീരം അശുദ്ധമാണെന്ന അബദ്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ പ്രായത്തിലുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനംനടത്തരുതെന്ന ദുരാചാരത്തെ തള്ളിക്കളഞ്ഞുകൊണ്ട് മുഴുവന്‍ സ്ത്രീകളുടെയും ജനാധിപത്യാവകാശം പുനഃസ്ഥാപിക്കുകയാണ് സുപ്രീംകോടതി…
വിപ്ലവം ചെയ്യാന്‍ പോയ കുട്ടികള്‍
നക്‌സലൈറ്റുകളുടെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പ്രായം അമ്പതായി. ആക്രമിക്കാന്‍ പോയവരില്‍ നാലു വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. രണ്ടുപേര്‍ ഇന്നില്ല. രണ്ടുപേര്‍ ജീവിച്ചിരിക്കുന്നു. അന്നത്തെ വിദ്യാര്‍ഥികളായിരുന്ന ചൂര്യയി…
ധ്യാനകേന്ദ്രങ്ങളില്‍ നിന്ന് സാത്താന്‍ സേവാ കേന്ദ്രങ്ങളിലെത്തിച്ചേരുന്ന വിശ്വാസികള്‍
ഇന്ന് നമ്മള്‍ ഏറെ അസ്വസ്ഥരാകുന്നത് മതങ്ങള്‍കൊണ്ടും അവയിലെ ആചാരവിധികള്‍ കൊണ്ടുമാണ്. സ്ത്രീവിരുദ്ധതയാണ് നിലവിലുള്ള എല്ലാ മതങ്ങളുടെയും അന്തഃസത്ത. പ്രവാചകമതങ്ങളില്‍ അവ തത്ത്വത്തില്‍തന്നെ പ്രകടമെങ്കില്‍ ഹൈന്ദവമതസങ്കല്പങ്ങളില്‍ അവ…
പുലയശിവനും തപസ്വി ഓമലും
കേരളം മറന്നുവെച്ച ചരിത്രശക്തിയാണ് തപസ്വി ഓമല്‍. പത്തനംതിട്ടയില്‍ കുറിയന്നൂര്‍ മയിലാടുംപാറയില്‍ 1875-ല്‍ തപസ്വി ഓമല്‍ ശിവലിംഗപ്രതിഷ്ഠ നടത്തി. റാന്നി വലിയകുളത്തും ഓമല്‍ ശിവനെ പ്രതിഷ്ഠിച്ചു. ഒന്നര നൂറ്റാണ്ടുമുമ്പ് ഓമല്‍ പൊളിച്ചെഴുതിയ…