DCBOOKS
Malayalam News Literature Website
Browsing Category

General Stories

കാനായി കുഞ്ഞിരാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു

പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമനെ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കുന്നു. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്ത ശില്‍പമായ യക്ഷിക്ക് അന്‍പതു തികയുന്നതിന്റെയും ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല്…

ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം

ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യത്തെ രണ്ട് ഇന്ത്യന്‍ വനിതകളില്‍ ഒരാളായ ആനന്ദിബായ് ജോഷിക്ക് (ആനന്ദി ഗോപാല്‍ ജോഷി) അവരുടെ 153-ാം പിറന്നാള്‍ ദിനത്തില്‍ ആദരം…

ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് ദുഃഖവെള്ളി

ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഇന്ന് ദുഃഖവെള്ളി. കാല്‍വരിയിലേക്ക് കുരിശും വഹിച്ചുള്ള യേശുവിന്റെ പീഡാനുഭവയാത്രയുടെ സ്മരണ പുതുക്കി വിശ്വാസികള്‍. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലും ദേവാലയങ്ങളിലെ പ്രത്യേക…

അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്‌ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ…

ബിബിസി രാജ്യാന്തര പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ വാവ സുരേഷും

അന്താരാഷ്ട്ര മാധമ്യസ്ഥാപനമായ ബിബിസി വേള്‍ഡ് സര്‍വീസ് റേഡിയോയുടെ രാജ്യാന്തര പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ വാവ സുരേഷും ഇടം നേടി. ബിബിസി റേഡിയോ ഔട്ട്‌ലുക്ക് അവതരിപ്പിക്കുന്ന ഔട്ട്‌ലുക്ക് ഇന്‍സ്പരേഷന്‍സിന്റെ പട്ടികയിലാണ് വാവസുരേഷ് ഇടം…