Browsing Category
General Stories
ഡി സി സാഹിത്യക്വിസ് മത്സരം പുനരാരംഭിക്കുന്നു
വായനക്കാരുടെ ആവശ്യപ്രകാരം ഡി സി സാഹിത്യക്വിസ് മത്സരം പുനരാരംഭിക്കുന്നു. ഓരോ ആഴ്ചയിലും സമ്മാനങ്ങള്‍. അതും നിങ്ങള്‍ വായിക്കണമെന്നാഗ്രിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍.
ചെയ്യേണ്ടത് ഇത്രമാത്രം... എല്ലാ തിങ്കളാഴ്ചയും ഡി സി ബുക്‌സ്…
നിക്ക് ഊട്ടിന്റെ നാപാം പെണ്‍കുട്ടിക്ക് 46 വയസ്സ്
വിയറ്റ്‌നാം യുദ്ധഭീകരതയും വേദനയും ചിത്രീകരിച്ച നിക്ക് ഉട്ടിന്റെ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് 46 വയസ്. 1972 ജൂണ്‍ 8 നാണ് 9 വയസുള്ള കിം ഫുക്കിന്റെ ഗ്രാമത്തില്‍ യുദ്ധ വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചത്. പതുക്കെ മാത്രം തീ…
എന്നിട്ടും ഡോക്ടറാകാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങളെ മാത്രം നമുക്കു ഡോക്ടര്‍മ്മാരാക്കാം: സുഭാഷ് ചന്ദ്രന്‍
പതിനായിരക്കണക്കിന് ഡോക്ടര്‍മാരെ എല്ലാ ആണ്ടിലും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് നാം. ഒന്നോ രണ്ടോ സന്തതികളില്‍ ഒന്നിനെയെങ്കിലും ഡോക്ടറാക്കുമ്പോള്‍ ഫലത്തില്‍ നമ്മള്‍ ചെയ്യുന്നത് അവന്/അവള്‍ക്ക് വയറ്റിപ്പിഴപ്പിനായി മറ്റേ കുഞ്ഞിനെ…
‘ടോട്ടോച്ചാന്‍’ മാതൃകയില്‍ ഇവിടെ കേരളത്തിലുമുണ്ട് ഒരു സ്‌കൂള്‍
പുതിയ അധ്യയന വര്‍ഷം തുടങ്ങിയ ദിവസം കൊല്ലം താഴത്തുകുളക്കട ഡിവിയുപി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ഒരു ട്രയിന്‍ യാത്രപുറപ്പെടാന്‍ തയ്യാറായി കിടക്കുന്നുണ്ടായിരുന്നു. കരച്ചിലും നിലവിളികളുമായി സ്‌കൂളിലെത്തിയ കുരുന്നുകള്‍…
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദവിക്ക് അനുയോജ്യനല്ല: മിസോറാമില്‍ പ്രതിഷേധം
മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞചെയ്ത കുമ്മനം രാജശേഖരനെതിരെ കടുത്ത പ്രതിഷേധവുമായി പ്രിസം (പീപ്പിള്‍സ് റപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം). ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഹിന്ദു ഐക്യവേദി, വി.എച്ച്.പി സംഘടനകളുമായി…