DCBOOKS
Malayalam News Literature Website
Browsing Category

General Stories

കാതോലിക്കേറ്റ് കോളേജില്‍ വായനാവാരാഘോഷം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാളം ബിരുദാനന്തരബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വായനവാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ.കെ രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി. ജോസഫ് മുഖ്യസന്ദേശം…

‘ഹെര്‍ബേറിയം’ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാകുന്നു; ആഹ്ലാദം പങ്കുവെച്ച് സോണിയ…

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സോണിയ റഫീഖിന്റെ നോവല്‍ ഹെര്‍ബേറിയം ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള നോവല്‍ ആയി കേരള സര്‍വ്വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തി. സോണിയ തന്നെയാണ് ഇക്കാര്യം…

ഒന്നാം പിറന്നാള്‍ ആഘോഷിച്ച് കൊച്ചി മെട്രോ

കൊച്ചി മെട്രോക്ക് ഒരു വയസ്. കഴിഞ്ഞ ജൂണ്‍ 17-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. വിപുലമായ പരിപാടികളോടെയാണ് കെഎംആര്‍എല്‍ മെട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ നടന്ന…

വിവാഹദിനം വ്യത്യസ്തമാക്കി നവദമ്പതികള്‍; സമ്മാനമായി ആവശ്യപ്പെട്ടത് പുസ്തകങ്ങള്‍

വിവാഹസമ്മാനമായി പുസ്തകങ്ങള്‍ മതിയെന്ന ആശയവുമായി മഹാരാഷ്ട്രയിലെ നവദമ്പതികള്‍. വിവാഹദിനം ഏറെ വ്യത്യസ്തമാക്കണമെന്ന ആഗ്രഹവും അതോടൊപ്പം വിദ്യാര്‍ത്ഥികളെ സഹായിക്കണമെന്ന ചിന്തയുമാണ് ഇരുവരേയും ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്. മഹാരാഷ്ട്ര…

ജനപ്രതിനിധിയാകണമെന്ന് മോഹിക്കുന്നത് പാപമാണോ? ചോദ്യമുയര്‍ത്തി ചെറിയാന്‍ ഫിലിപ്പ്

ജനപ്രതിനിധിയാകണമെന്ന് മോഹിക്കുന്നത് പാപമാണോ എന്ന ചോദ്യവുമായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. അരനൂറ്റാണ്ടിലേറെ ജനമധ്യത്തില്‍ നിന്ന ഞാന്‍ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്ന് മോഹിച്ചാല്‍ അത് മഹാപാപമാണോ എന്ന് ഫെയ്‌സ്ബുക്ക്…