Browsing Category
General Stories
സംഘപരിവാറുകാര്‍ക്ക് എന്റെ ചിലവില്‍ വിസിബിലിറ്റി വേണ്ട: ദീപാനിശാന്ത്
സാധാരണമായ ജീവിതം നയിച്ച തനിക്ക് അസാധാരണമായ അനുഭവങ്ങളും കരളുറപ്പും നല്‍കിയതിന് കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് ദീപാ നിശാന്ത്. കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പറഞ്ഞതു പോലെ ജീവിതത്തില്‍ നാം നിമ്‌നോന്നതമായ അവസ്ഥകളിലൂടെ…
വ്യാജ പുസ്തകങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍
കോട്ടയം: എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് വ്യാജപുസ്തകങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശി മിഷാല്‍ കെ. കമാല്‍, തൃശൂര്‍…
അഭിമന്യുവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിനായി ഡി.സി ബുക്‌സും കൈകോര്‍ക്കുന്നു
കോട്ടയം: മതതീവ്രവാദം കൊല ചെയ്ത മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ജന്മഗ്രാമമായ വട്ടവടയില്‍ നിര്‍മ്മിക്കുന്ന വായനശാലക്കായി ഡി.സി ബുക്‌സും ഒത്തൊരുമിക്കുന്നു. വട്ടവട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന…
40 വര്‍ഷം പഴക്കമുള്ള ഈ വായനശാല(വീട്) ഒരല്‍പം വ്യത്യസ്തമാണ്
കൊല്‍ക്കത്ത: കോളെജ് റോഡിലെ ടെമര്‍ ലെയ്‌നിലുള്ള ഈ വായനശാല ഒരല്‍പം വ്യത്യസ്തമാണ്. ഒരു വീടാണ് ഇവിടെ വായനശാലയായി മാറിയത്. വീട്ടിനുള്ളിലെ മുറികള്‍ തിരിച്ചിരിക്കുന്നത് ഭിത്തികെട്ടി മറച്ചല്ല, പകരം ബുക്കുകള്‍ നിറച്ച അലമാരകള്‍ കൊണ്ടാണ്.…
ഇത് കുട്ടികള്‍ തീര്‍ത്ത സ്‌നേഹത്തിന്റെ മതില്‍
ചെന്നൈ: തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലെ ഒരു സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച അധ്യാപകനെ പോകാന്‍ അനുവദിക്കാതെ വിദ്യാര്‍ത്ഥികള്‍. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ സ്‌നേഹം കൊണ്ട് പൊതിഞ്ഞാണ് സ്ഥലംമാറ്റത്തോടുള്ള എതിര്‍പ്പ്…