DCBOOKS
Malayalam News Literature Website
Browsing Category

General Stories

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും എസ്.ഹരീഷ് നോവല്‍ പിന്‍വലിച്ചു

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന എഴുത്തുകാന്‍ എസ്. ഹരീഷിന്റെ പുതിയ നോവല്‍ 'മീശ' പിന്‍വലിച്ചു. സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് നോവലിനെതിരെ സൈബര്‍ ആക്രമണം…

രാമായണ മാസാചരണം; പുണ്യംതേടി നാലമ്പല ദര്‍ശനം

രാമായണ മാസത്തിന്‍റെ പുണ്യം തേടി നാലമ്പല ദര്‍ശനത്തിന് തുടക്കമായി. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഭക്തരെ സ്വീകരിക്കാന്‍ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശ്രീരാമ സഹോദരങ്ങളുടെ…

ശക്തിചൈതന്യമേകാന്‍ കര്‍ക്കിടകത്തില്‍ രാമായണപാരായണം

കര്‍ക്കടകമാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസത്തിന് തുടക്കമായി. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരപാതയില്‍ സഞ്ചരിക്കാം.…

എസ്. ഹരീഷിന്റെ പുതിയ നോവല്‍ ‘മീശ’ക്കെതിരെ സൈബര്‍ ആക്രമണം

സ്ത്രീകളുടെ ക്ഷേത്രസന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് എഴുത്തുകാരന്‍ എസ്. ഹരീഷിന് സൈബര്‍ ആക്രമണം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച പുതിയ നോവല്‍ 'മീശ'യിലെ പരാമര്‍ശങ്ങളാണ് സൈബര്‍…

അഭിമന്യു മഹാരാജാസ് ലൈബ്രറിക്കായി ഡി.സി ബുക്‌സ് 1000 പുസ്തകങ്ങള്‍ സമ്മാനിച്ചു

കോട്ടയം: മതതീവ്രവാദം കൊല ചെയ്ത മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ജന്മഗ്രാമമായ വട്ടവടയില്‍ നിര്‍മ്മിക്കുന്ന വായനശാലക്കായി ഡി.സി ബുക്‌സിന്റെ സഹായഹസ്തവും. വട്ടവട ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന…