Browsing Category
General Stories
അസഭ്യപരാമര്‍ശം; ഹാരുകി മുറകാമിയുടെ നോവല്‍ ബുക്ക് ഫെയറില്‍ നിന്നും പിന്‍വലിച്ചു
പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് ഹറുകി മുറകാമിയുടെ പുതിയ നോവലില്‍ അശ്ലീല പരാമര്‍ശങ്ങള്‍ കൂടുതലെന്ന് ചൂണ്ടിക്കാട്ടി ഹോങ്കോങ് പുസ്തകോല്‍സവത്തില്‍ നിന്നും പിന്‍വലിച്ചു. ഹറുകി മുറകാമിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കില്ലിങ് കൊമെന്‍ഡെറ്റര്‍…
എസ്. ഹരീഷിന്റെ ചെറുകഥാസമാഹാരം ‘അപ്പന്‍’ ശനിയാഴ്ച മുതല്‍ ബുക്ക് സ്റ്റോറുകളില്‍
എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം 'അപ്പന്‍' ജൂലൈ 28 ശനിയാഴ്ച മുതല്‍ ഡിസി ബുക്‌സിന്റെ എല്ലാ ശാഖകളിലും ലഭ്യമാകുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ…
എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം ‘അപ്പന്‍’ ഉടന്‍ പുറത്തിറങ്ങുന്നു
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമായ 'അപ്പന്‍' ഡി.സി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്.…
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക തന്നെ വേണം; എസ്. ഹരീഷിന് ഡി.സി ബുക്‌സിന്റെ ഐക്യദാര്‍ഢ്യം
ഹിന്ദുത്വ വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എസ്. ഹരീഷ് ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. മാതൊരുപാകന്‍ എന്ന നോവലിനെതിരെയും…
ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് ഏറ്റ തീരാക്കളങ്കം; എസ്. ഹരീഷിന് പിന്തുണ നല്‍കി കേരളത്തിലെ എഴുത്തുകാര്‍
സൈബര്‍ അധിക്ഷേപങ്ങളെ തുടര്‍ന്ന് 'മീശ' നോവല്‍ പിന്‍വലിച്ച എസ്. ഹരീഷിന് പിന്തുണയുമായി കേരളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും. എഴുത്തുകാരായ സക്കറിയ, സാറാ ജോസഫ്, ബെന്യാമിന്‍, സുസ്‌മേഷ് ചന്തോത്ത്, തനൂജാ എസ്.ഭട്ടതിരി തുടങ്ങി…