Browsing Category
General Stories
ഇസ്മത് ചുഗ്തായിക്ക് ആദരമൊരുക്കി ഗൂഗിള്‍ ഡൂഡില്‍
പ്രശസ്ത ഉറുദ്ദു എഴുത്തുകാരി ഇസ്മത് ചുഗ്തായിക്ക് ആദരവുമായി ഗൂഗിള്‍. ഇസ്മത് ചുഗ്തായുടെ 107-ാം ജന്മദിനമായ ഇന്ന് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയാണ് ആദരവ് അര്‍പ്പിച്ചത്.
ബദായുനിലെ ഒരു മധ്യവര്‍ഗ്ഗ മുസ്‌ലിം കുടുംബത്തില്‍ 1915 ഓഗസ്റ്റ് 21നാണ്…
പ്രളയദുരിതത്തില്‍ അകപ്പെട്ട കുട്ടികള്‍ക്ക് കൈത്താങ്ങൊരുക്കി ഡി സി ബുക്സ്
കോട്ടയം: വെള്ളപ്പൊക്കദുരിതം കുട്ടികളിലുണ്ടാക്കിയ മാനസികാഘാതത്തെ ലഘൂകരിക്കുന്നതിനും അവരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നതിനും മാനസികോല്ലാസത്തിനുമായി ഡി.സി ബുക്‌സും കോട്ടയം ജില്ലാ ഭരണകൂടവും മി ആന്റ് യൂ എന്ന സംഘവും സംയുക്തമായി ചേര്‍ന്ന്…
ഡി.സി നോവല്‍ പുരസ്‌കാരം 2018: ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരം 2018-ലെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. അഞ്ച് നോവലുകളാണ് അവസാന റൗണ്ടിലേക്ക്…
‘പീഡിതനഗരങ്ങളിലെ മഴയുടെ ഭാഷ’ അരുന്ധതി റോയ് നടത്തിയ പ്രഭാഷണം ഈ ലക്കം പച്ചക്കുതിരയില്‍
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നടത്തപ്പെടുന്ന ഡബ്യൂ. ജി. സെബാള്‍ഡ് പ്രഭാഷണപരമ്പരയില്‍ സര്‍ഗ്ഗാത്മക സാഹിത്യവിവര്‍ത്തനത്തെ ആസ്പദമാക്കി 2018 ജൂണ്‍ 5-ാം തീയതി അരുന്ധതി റോയ് ചെയ്ത പ്രഭാഷണത്തിന്റെ ലിഖിത രൂപമാണിത്. ''പീഡിതനഗരങ്ങളില്‍ മഴ…
ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയ്ക്ക് ഇംഗ്ലീഷ് പരിഭാഷ ഒരുങ്ങുന്നു
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച വാങ്ക് എന്ന ചെറുകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഓപ്പണ്‍ മാഗസിനാണ് വാങ്ക് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. രചനാവേളയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്ത വാങ്ക് എന്ന…