Browsing Category
General Stories
‘ആനുവല്‍ വേര്‍ഡ് ടു സ്‌ക്രീന്‍’ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഡി സി ബുക്‌സ്…
ഇരുപതാമത് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആനുവല്‍ വേര്‍ഡ് ടു സ്‌ക്രീന്‍ എന്ന പരിപാടിയിലേക്ക് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് സാഹിത്യകൃതികള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ കമലാ ദാസ്…
പ്രളയക്കെടുതിയില്‍ തകര്‍ന്ന വായനശാലകള്‍ക്ക് ഡി.സി ബുക്‌സിന്റെ സഹായം
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞതും കേരള ഗ്രന്ഥശാലാസംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ വായനശാലകള്‍ പുനരുദ്ധരിക്കാന്‍ ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും ഡി.സി ബുക്‌സും സംയുക്തമായി സഹായഹസ്തമൊരുക്കുന്നു. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വായനശാലകള്‍…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എഴുത്തുകാരുടെ വിലയേറിയ സംഭാവന
കേരളജനതയെ ഒന്നടങ്കം വിറങ്ങലിപ്പിച്ച ദുരന്തമായിരുന്നുവല്ലോ ഇക്കഴിഞ്ഞ ആഴ്ചയില്‍ നാം നേരിട്ടത്. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ ഒന്നൊഴിയാതെ എല്ലാം ഒലിച്ചുപോയി, സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് ലോകമെമ്പാടുമുള്ള ജനത…
അവധിദിനങ്ങളിലും ഡി.സി ബുക്‌സ്- കറന്റ് ബുക്സ് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കും
ഓണാവധി ദിനങ്ങളിലും കേരളത്തില്‍ വിവിധയിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി ബുക്‌സ് - കറന്റ് ബുക്സ് ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. തിരുവനന്തപുരത്തും തിരുവല്ലയിലുമുള്ള ശാഖകള്‍ തിരുവോണ ദിനത്തിലും സജീവമായിരിക്കും.…
കുറിച്ചി ക്യാമ്പിലെ കുട്ടികള്‍ക്കായി വായനാക്കളരി തുറന്നു
കോട്ടയം:പ്രളയക്കെടുതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി കുറിച്ചിയില്‍ ആരംഭിച്ച ദുരിതാശ്വാസക്യാമ്പില്‍ ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഒരു വായനാക്കളരി തുറന്നു. കുറിച്ചി പുത്തന്‍പള്ളിയില്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പില്‍ വിവിധ…