Browsing Category
General Stories
പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയത്തെക്കുറിച്ച് അറബ് പത്രത്തില്‍ ലേഖനം
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ പി.കെ.പാറക്കടവ് രചിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം അറബ് പത്രത്തില്‍. പലസ്തീന്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവലിനെക്കുറിച്ച് ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന…
മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം: ആദ്യപട്ടിക പ്രസിദ്ധീകരിച്ചു
ലണ്ടന്‍: 2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനായുള്ള സാഹിത്യകൃതികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ചു. 13 കൃതികളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഇതില്‍ എട്ടു പേര്‍ സ്ത്രീകളാണ്. 2018-ലെ പുരസ്‌കാരജേതാവായ പോളിഷ് സാഹിത്യകാരി…
മലയാള നോവലിന്റെ പുതുമുഖങ്ങളെ അടുത്തറിയാം
2018-ലെ ഡി.സി സാഹിത്യ പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടിയ അഞ്ച് നോവലുകളും ഒരുമിച്ച് വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. ഡി.സി സാഹിത്യ പുരസ്‌കാരം നേടിയ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, അനീഷ് ഫ്രാന്‍സിസിന്റെ…
നന്മ മരങ്ങള്‍ ഇവിടെയുമുണ്ട്…
കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രകള്‍ ഇന്നും മലയാളികള്‍ക്കൊരു നൊസ്റ്റാള്‍ജിയ തന്നെയാണ്. എത്ര സാമ്പത്തിക പ്രതിസന്ധി വന്നാലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിനെ സജീവമാക്കും. പലപ്പോഴും ഉദ്യോഗസ്ഥരും ജീവനക്കാരും കെ.എസ്.ആര്‍.ടി.സിയില്‍…
സേതുവിന്റെ കൃതികളുടെ സമ്പൂര്‍ണ്ണശേഖരം ടെക്‌സാസ് യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍
പാണ്ഡവപുരവും അടയാളങ്ങളും മലയാളത്തിന് സമ്മാനിച്ച പ്രശസ്ത എഴുത്തുകാരന്‍ സേതുവിന് കടല്‍ കടന്ന് ഒരു ആദരം. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റി ലൈബ്രറി യിലുള്ള സേതുവിനെ മുഴുവന്‍ കൃതികളുടെയും ശേഖരമാണ്…