Browsing Category
Editors’ Picks
ആൽബർട്ട് ഐൻസ്റ്റീനും മലയാളി ഡോക്ടറും; ഡോ. കെ. രാജശേഖരൻ നായർ
കോട്ടയത്തുകാരൻ ഡോ. ജേക്കബ് ചാണ്ടി എന്ന പേര് ഇന്നത്തെ തലമുറ മലയാളികൾ ക്കു തീരെ അപരിചിതമാണെന്നറിയാം. ന്യൂറോസയൻസ് പ്രാക്ടീസു ചെയ്യുന്ന പ്രായമായ വർ കേട്ടിരിക്കും. അതും വെല്ലൂരിലോ മറ്റോ ഉണ്ടായിരുന്ന ഒരു പഴയ സർജൻ എന്നു മാ ത്രം. ഈ മലയാളിയാണ്…
‘എഴുത്തുമുറി’ ആലിസ് മൺറോ എഴുതിയ കഥ
എന്റെ ജീവിതത്തിലെ ഏറ്റവും വ ലിയ പ്രശ്നത്തിന് ഒരു പരിഹാര മു ണ്ടായി. ഒരു സായാഹ്നത്തിൽ ഞാൻ തുണികൾ ഇസ്‌തിരിയിടുമ്പോഴായി രുന്നു അത്. വളരെ ലളിതവും ധീര വും ആയിട്ടാണ് ഞാൻ അതിനെ ക ണ്ടത്. ഞാൻ നേരേ സന്ദർശനമുറി യിലെത്തി, ടെലിവിഷൻ കണ്ടുകൊ ണ്ടിരിക്കുന്ന…
വായനയെങ്ങനെ?
ഇത്തിരി വായിച്ചു. അവിടെ വെച്ചു. പിന്നെയൊരിത്തിരി വായിച്ചു, അവിടെ വെച്ചു. ഇങ്ങനെ ഇത്തിരീശെ വായിച്ചു വായിച്ച് പുസ്തകം മുഴുവൻ വായിച്ചു എന്നു വരുത്തുന്നത് വായനയല്ല. ഇത്തരം ഇത്തിരിവായനക്കാർ ഇത്തിരി വായിച്ചു നിർത്തുന്നത് നിർത്താവുന്ന…
ഡോ. എം. ആർ. രാജാഗോപാലിന്റെ ‘സ്നേഹം സാന്ത്വനം’ : പുസ്തകപ്രകാശനം ജൂൺ 21ന്
ഡോ. എം. ആർ. രാജാഗോപാലിന്റെ 'സ്നേഹം സാന്ത്വനം' എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂൺ 21 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു
മൂന്ന് മണിക്ക് തിരുവനന്തപുരം ഹസ്സൻ മരിക്കാർ ഹാളിൽ നടക്കും. ഡോ. വി വേണു IAS- ൽ നിന്നും ഡോ ബി ഇക്ബാൽ പുസ്തകത്തിന്റെ ആദ്യപ്രതി…
പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം…