DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘തരങ്ങഴി‘ തട്ടകത്തിന്റെയത്ര തന്നെ തലപ്പൊക്കമുള്ള നോവൽ

‘തട്ടകം‘ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നുകൊണ്ടിരിക്കുന്ന കാലത്താണ്. അശോകൻ ചരുവിലും ഞാനും കൂടി ഒരു ദിവസം കോവിലൻ്റെ വീട്ടിൽ പോയി. നോവൽ ഗംഭീരമാവുന്നുണ്ടെന്നും ഈ കഥകൾ അടുത്തൊന്നും അവസാനിക്കരുത് എന്ന തോന്നലാണ് ഞങ്ങൾക്കെന്നും അറിയിച്ചപ്പോൾ കോവിലൻ…

വെള്ളിയാഴ്ച, കരുണാകരൻ എഴുതിയ കവിത

വെള്ള നിറമുള്ള മുറിക്കൈയ്യൻ ഷർട്ടിട്ട് വെള്ള നിറമുള്ള മുടി വലത്തോട്ട് ചീകിവെച്ച് എവിടേയ്ക്കുമല്ലാതെ നോക്കി നിൽക്കുന്ന ഒരാളെ കണ്ടു എന്നിരിക്കേ,

ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ‘പൊന്ത’ പ്രകാശനം ചെയ്തു

ഉണ്ണികൃഷ്ണൻ കിടങ്ങൂരിന്റെ ആദ്യ കഥാസമാഹാരം 'പൊന്ത', പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാർ പുസ്തകം ഏറ്റുവാങ്ങി. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന എം ജി യൂണിവേഴ്സിറ്റി…

ഈ നനുത്ത സ്പർശങ്ങൾ എന്നെ കുറേക്കൂടി നല്ല മനുഷ്യനാക്കുന്നു…

മനോഹരമാണ് വിനോദ് നായരുടെ 'മിണ്ടാട്ടം' എന്ന പുസ്തകം. പുസ്തകഭ്രാന്ത് കുറേക്കാലമായി മാറി നിൽക്കുവാരുന്നു. പക്ഷേ, ഇതാ വീണ്ടും അക്ഷരങ്ങൾ ചുറ്റിപ്പിടിക്കുന്നു. 'കള്ളിയങ്കാട്ട് നീലിമ' . ഒരിക്കലും സാവിത്രിയുടെ മകളെ അവസാനം പ്രതീക്ഷിച്ചില്ല .…