Browsing Category
Editors’ Picks
‘ഛായാഗ്രാഹി’; ഷംല ജഹ്ഫർ എഴുതിയ കവിത
പൂമരവും പൂക്കളും
നിലാവും നക്ഷത്രങ്ങളും
നിറഞ്ഞാകാശവും
തൂങ്ങിക്കിടക്കുന്ന ചിത്രഗൃഹത്തിൽ
നിറങ്ങളില്ലാത്ത വൃത്തത്താൽ
ചുറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിലൊരു
ഛായാഗ്രാഹി ചുരുണ്ടിരിക്കുന്നു.
ഡി സി ബാലസാഹിത്യ നോവൽ മത്സരത്തിൽ സമ്മാനാർഹമായതും ചുരുക്കപ്പട്ടികയിൽ ഇടം നേടിയതുമായ നോവലുകൾ!
കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവൽ മത്സരത്തിൽ സമ്മാനാർഹമായതും ചുരുക്കപ്പട്ടികയിൽ ഇടം നേടിയതുമായ നോവലുകൾ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും ഇപ്പോൾ…
അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍
അടിച്ചമര്‍ത്തലുകളുടെ ലോകത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്, ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ഡിസി ബുക്‌സ്…
അതിജീവനത്തിന്റെ ആശാൻ
അതിജീവനത്തിൻ്റെ ആശാനായിരുന്നു നെരുദ, പക്ഷേ ഒന്നും കണക്കുകൂട്ടി ചെയ്യുന്നതായിരുന്നില്ല. അദ്ദേഹത്തിന് അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. ചിലപ്പോൾ അദ്ദേഹം ഒരു കുട്ടിയായിരുന്നു. മറ്റു ചിലപ്പോൾ ഒരു മഹാപ്രഭുവും. പക്ഷേ എല്ലായ്‌പ്പോഴും ഒരു…
ഡി സി ബുക്സ് Author In Focus-ൽ ഇന്ന് സക്കറിയ
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ.