Browsing Category
Editors’ Picks
ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഫൊക്കാന തകഴി ശിവശങ്കരപ്പിള്ള പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വേണുഗോപാലൻ കോക്കോടന്റെ 'കൂത്താണ്ടവർ' എന്ന നോവലിനു ലഭിച്ചു.
ഹിമാചലേ വിവേകാനന്ദാന്തികേ…
വിവേകാനന്ദനോടൊപ്പം ഹിമാലയത്തിലേക്കും കാശ്മീരിലേക്കും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള സിസ്റ്റർ നിവേദിതയുടെ യാത്രാനുഭവങ്ങളാണ് 'ഹിമാചലേ വിവേകാനന്ദാന്തികേ' എന്ന പുസ്തകം. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ…
ഡി സി ബുക്സ് Author In Focus-ൽ സി.വി ബാലകൃഷ്ണന്‍
മലയാളസാഹിത്യത്തില്‍ അനുഭവതീക്ഷ്ണമായ കഥകള്‍ കൊണ്ട് വായനക്കാരെ പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സി.വി ബാലകൃഷ്ണന്‍, നിരവധി കഥകളിലൂടെ ആധുനികതയിലേക്ക് തേരുതെളിച്ച അതുല്യ സാഹിത്യകാരന്‍. പല ശ്രേണികളിലെ ജീവിതാനുഭവങ്ങള്‍ യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും…
പ്രണയത്തിന്റെ പ്രണയത്തിന്റെ മാത്രം കഥ…
"പ്രണയത്തിൽ മറവികളില്ല. ഓർമ്മകൾ മാത്രമേയുള്ളു. മറവിയിലേക്ക് ശ്രമപ്പെട്ട് ചുവടുകൾ വച്ചാലും ഓർമ്മകളുടെ കുത്തൊഴുക്കിൽ കാലിടറി വീഴുന്നു. ചിലപ്പോൾ ഓളങ്ങളുടെ തഴുകലാൽ ഒഴുകുന്നു. മറ്റു ചിലപ്പോൾ ചുഴിയുടെ വലയങ്ങളിൽ പിടയുന്നു."
ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതനമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ട്!
ജീവിതത്തിന്റെ ധന്യത സാക്ഷാത്കരിക്കാനും സനാതമായ സത്യമറിയാനും ഓരോ മനുഷ്യനും ജന്മാവകാശമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പുസ്തകം സദ്ഗുരു ജഗ്ഗി വാസുദേവിന്റെ 'അറിവിനും അപ്പുറം'...