DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍…

മനുഷ്യജീവിതാവസ്ഥകളുടെ വായന…!

സുബിന്റെ "ഉച്ചാന്തലമേലേ പുലർകാലേ " എന്ന ആദ്യ കവിതാസമാഹാരം വായിച്ചപ്പോൾ എനിക്കുണ്ടായ ആനന്ദവും അതിശയവും ഏറെയാണ്. നൂതനമായ കാവ്യപരിസരവും അവയുടെ പരിചരണവും ലാളിത്യത്തിന്റെ തെളിച്ചവും ദർശനത്തിന്റെ മുറുക്കവും ഗദ്യത്തിന്റെ കാവ്യസൗന്ദര്യവും ഈ…

ഡി സി ബുക്‌സ് പുതു നോവല്‍ കാര്‍ണിവല്‍ 2024-ന് തുടക്കമായി

നോവല്‍ പ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന പുതു നോവല്‍ കാര്‍ണിവല്‍ 2024-ന് തുടക്കമായി. ഡിസംബര്‍ എട്ട് വരെ നടക്കുന്ന പുതു നോവല്‍ കാര്‍ണിവലിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

ലൈംഗികതയും അശ്ലീലവും: കെ. ബാലകൃഷ്ണന്‍

ഒരു നൂറ്റാണ്ടോളം മുമ്പുമുതല്‍ തന്റെ മരണംവരെയുള്ള കാലത്താണ് കേസരി കേരളത്തില്‍ ലൈംഗികവിഷയത്തില്‍ വരുത്തേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും എഴുതിയത്. എന്നാല്‍ ലൈംഗികത പാപമാണെന്നും സുരതം എന്ന വാക്കുപോലും പരസ്യമായി പറയുന്നത്…