DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളത്തിന്റെ എഴുത്താചാര്യന് പിറന്നാള്‍ മംഗളങ്ങള്‍

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ ക്ക് ഇന്ന്‌ പിറന്നാൾ. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍.

‘മായാത്ത മഴവില്ല്’; ലളിതാംബിക അന്തര്‍ജനത്തിന്റെ ലേഖനങ്ങള്‍

സ്വസമുദായത്തിലെ അനാചാരങ്ങളോടും അനീതികളോടും അതിനിശിതമായും മാനവമൂല്യങ്ങൾക്കുനേരേയുയരുന്ന അധർമ്മത്തെ അസാമാന്യ രോഷത്തോടെയും എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രതികരിച്ച മലയാളത്തിലെ ആദ്യ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം. തന്നെ സ്വാധീനിച്ച…

വേദഗുരുവിന്റെ ധര്‍മ്മയാനം

നവോത്ഥാന നായകന്മാരുടെ കര്‍മ്മസാരഥിയായ സദ്ഗുരു സദാനന്ദസ്വാമികളുടെ സമഗ്രമായ ജീവിതവും ദര്‍ശനവും ആണ് ഡോ.സുരേഷ് മാധവിന്റെ 'വേദഗുരു സദാനന്ദസ്വാമികള്‍' എന്ന കൃതി. ചരിത്രരേഖകളുടെയും ഗ്രന്ഥ സാമഗ്രികളുടെയും സൂക്ഷ്മവിശകലനത്തിലൂടെ രചന സാധിക്കുന്ന…

ഹിന്ദുത്വം കേരളത്തില്‍: ഡോ. ടി. എസ്. ശ്യാംകുമാര്‍

നവോത്ഥാന കേരളം, പുരോഗമന കേരളം തുടങ്ങിയ ആശയങ്ങള്‍ പലവിധത്തില്‍ പ്ര തിസന്ധികള്‍ നേരിടുന്നു എന്നാണ് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവളര്‍ച്ച സാക്ഷ്യപ്പെടുത്തുന്നത്. കൃത്യമായ പദ്ധതികളിലൂടെ സവര്‍ണ ബ്രാഹ്മണ്യാഖ്യാനങ്ങളെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍…

ഡി സി ബുക്സ് Author In Focus-ൽ എം. സുകുമാരൻ

പ്രത്യയശാസ്ത്രപരമായ ഉൾച്ചൂടും സന്ദിഗ്ദ്ധതയും കിതപ്പും സൃഷ്ടിച്ച അന്തഃക്ഷോഭവും നിരാശതയും സുകുമാരന്റെ നോവലുകളുടെ അന്തർധാരയാണ്. അന്തർമുഖനായ ഈ എഴുത്തുകാരൻ കമ്യൂണിസത്തിലും പിന്നീട് ഇടതുപക്ഷതീവ്രവാദത്തിലും ജീവിതം ഹോമിക്കാൻ തയ്യാറായപ്പോഴും…