DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെ ചിത്രീകരിക്കുന്ന കഥകൾ

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഭയപ്പാടിൽ നിന്നും ഭൂമിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷയുടെ സാധ്യതകൾ തേടുകയാണ് ഡ്രോൺ. സാധാരണ മനുഷ്യന്റെ ഭയങ്ങൾ എപ്പോഴും റിയലിസ്റ്റിക്കായ സംഭവിക്കാൻ സാധ്യതയുള്ള സംഗതികളെക്കുറിച്ചാണ്. ഇവിടെ…

മലയാളം മിഷൻ പ്രഥമ പ്രവാസി ഭാഷാ പുരസ്കാരം പി മണികണ്ഠന്

മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രവാസി ഭാഷാ പുരസ്‌കാരത്തിന് പി. മണികണ്ഠൻ എഴുതിയ 'എസ്കേപ്പ് ടവർ' എന്ന നോവൽ തെരഞ്ഞെടുക്കപ്പെട്ടു.  ഡി സി ബുക്സ് മുദ്രണമായ കറന്റ് ബുക്സാണ് പ്രസാധനം. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ട ജി.സി.സി…

നാടകം ജീവിതവും ജീവിതം നാടകവുമാക്കിയ എൻ എൻ പിള്ള

ആധുനിക മലയാള നാടകവേദിക്ക് അദ്ദേഹം നല്‍കിയ സേവനം ഒരിക്കലും മറക്കാനാവില്ല. പുളിമാനയും സി.ജെ. തോമസും എന്‍. കൃഷ്ണപിള്ളയും ജി.ശങ്കരപ്പിള്ളയുമൊക്കെ നല്‍കിയ സംഭാവന ഈ സമയത്ത് എന്റെ മനസ്സിലുണ്ട്. എങ്കിലും എല്ലാം കൂടിച്ചേര്‍ന്ന ഒരു ഒറ്റ ആളേ…

ഉണ്ണി ആറിന്റെ ‘മലയാളി മെമ്മോറിയല്‍’; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

ഉണ്ണി ആറിന്റെ കഥാസമാഹാരം ‘മലയാളി മെമ്മോറിയലി' ന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ജെ ദേവികയാണ് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ മുദ്രണമായ വിന്റേജ് ബുക്സാണ്…

ശിശുദിനം; ഡി സി-ലുലു റീഡേഴ്‌സ് ഫെസ്റ്റ് ചിത്രരചനാ മത്സരം നവംബര്‍ 15ന്

ശിശുദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സും പാലക്കാട് ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 15 നവംബര്‍ 2024 വെള്ളിയാഴ്ച നടക്കും. ഡി സി ബുക്സും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും പാലക്കാട് ലുലു മാളും സംയുക്തമായി സംഘടിപ്പിക്കുന്ന…