Browsing Category
Editors’ Picks
ചന്ദ്രശേഖർ ആസാദ് എന്ന ഇന്ത്യന്‍ വിപ്ലവകാരി
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിരോധനനിയമം ലംഘിച്ച കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകൊണ്ട് പതിന്നാലാമത്തെ വയസ്സിലാണ് ചന്ദ്രശേഖർ ആസാദ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കു കടന്നുവന്നത്. പ്രായപൂർത്തി ആയിട്ടില്ലാത്തതുകൊണ്ട് നിയമം ലംഘിച്ച ആ ബാലനെ…
ചാവില്ലാത്ത ഓർമ്മകൾ…
'ഓർമ്മചാവ്' ഒരു കൂട്ടം ഓർമ്മകളുടെ കഥ മാത്രമല്ല, ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. തീണ്ടാരിയാകുന്നതിലൂടെ പെണ്ണ് ബലഹീനയാവുകയല്ല മറിച്ച് സ്ത്രീയുടെ ശക്തിയെയാണ് അത് സൂചിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനായി ഗ്രന്ഥകാരന് സാധിച്ചിരിക്കുന്നു.
‘ബിഞ്‌ജെ’; ഗോത്രപഠനമേഖലയിലെ മികച്ച ഒരു റഫറന്‍സ് ഗ്രന്ഥം
ഗോത്രഷാമനികതയെയും പുരാവൃത്തങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന പുസ്തകമാണ് ഇന്ദുമേനോന്റെ 'ബിഞ്‌ജെ'. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ്…
അനേകം അടരുകളുള്ള ജീവിതങ്ങള്‍…
" ഒരു സ്ത്രീയുടെ ജീവിതം അവളുടെ മാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന 20 ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം. തന്റേടത്തിന്റെ പരീക്ഷണശാലകളാണീ 20 സ്ത്രീ ജീവിതങ്ങളും...''
സ്ഥലരാശിയുടെ ആവിഷ്കാരങ്ങള്‍: ഡോ. ഷിബു ബി.
ഒരു മാധ്യമം എന്ന നിലയില്‍ സിനിമ സ്‌പേസുമായി വലിയതോതില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഫ്രെയിമില്‍ എന്തുള്‍ക്കൊളളുന്നു, എന്ത് ബഹിഷ്‌കരിക്കപ്പെടുന്നു എന്നുള്ളത് സിനിമയില്‍ ഏറെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഈ ഉള്‍കൊള്ളല്‍-പുറത്താക്കല്‍ ബലതന്ത്രം…