DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് ആറ്റൂര്‍ രവിവര്‍മ്മ

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ്…

‘കണ്ടലാമൃതം’ വി സുരേഷ് കുമാര്‍ എഴുതിയ കഥ

പ്രഭാകരന്‍ മാഷ് ഹംസയെ നോക്കി, ഹംസ പ്രഭാകരന്‍ മാഷെയും. ദേഷ്യംകൊണ്ട് മുഖം ചുവന്ന ഹെഡ്മാഷ് കൈവിരല്‍ ഞൊട്ടി പറഞ്ഞു, ''ഞാന്‍ അഞ്ചുവരെ എണ്ണും, അതിനുള്ളില്‍ ആരെങ്കിലും കഥ തുടങ്ങിയിരിക്കണം...'

കണ്ടലും മനുഷ്യനും

കണ്ടല്‍ക്കാടുകള്‍ക്ക് മനുഷ്യജീവിതവുമായി ചരിത്രാതീതകാലംമുതല്‍ തന്നെ അഭേദ്യമായ ബന്ധമുണ്ട്. ലോകത്തില്‍ വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ക്ക് തണലും തുണയുമേകുന്ന കണ്ടല്‍ച്ചെടികള്‍ മനുഷ്യജീവിതത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതൊന്നും…

‘ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ (1599)’; പ്രീബുക്കിങ് ആരംഭിച്ചു

ഭാഷയിലെ സുദീര്‍ഘവും സമ്പൂര്‍ണവുമായ പ്രഥമഗദ്യരചന, ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ 'ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ '(1599) (ആധുനികമലയാളഭാഷാന്തരണം)  പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും  ഡി സി/കറന്റ് ബുക്‌സ്…

കാര്‍ഗില്‍ യുദ്ധം; ഇന്ത്യയുടെ വീരനായകര്‍

മഞ്ഞുമലകളിലും മരുഭൂമികളിലും ഇമചിമ്മാതെ അവര്‍ ഉണര്‍ന്നിരിക്കുന്നതുകൊണ്ട് നാം സുഖമായി ഉറങ്ങുന്നു. ഇന്ത്യയുടെ അഖണ്ഡത കാത്തുസംരക്ഷിക്കാന്‍ സേനാവിഭാഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്വന്തം ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ സദാ സന്നദ്ധരാണ്…