Browsing Category
Editors’ Picks
‘അല്ലോഹലൻ’ തോറ്റവന്റെ ചരിത്രം പറയുന്ന നോവൽ
ഒറ്റയിരിപ്പിന് വായിച്ചു തീർക്കുമായിരുന്ന പുസ്തകമായിരുന്നു അല്ലോഹലൻ. പലവിധ പങ്കപ്പാടുകൾക്കിടയിൽ ഇപ്പോൾ വായിച്ചു തീർന്നതേ ഉള്ളൂ. മാർത്താണ്ഡവർമയിൽ തുടങ്ങിയ മലയാളത്തിലെ ചരിത്രനോവൽ പ്രസ്ഥാനം തെക്കിൽ നിന്നും വടക്കിന്റെ രാഷ്ട്രിയ ഭൂമികയിൽ…
‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം
നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീലുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍ മുതിര്‍ന്നവര്‍ക്കെന്നപോലെ…
‘ചെറിയ മനുഷ്യരും വലിയ ലോകവും’ ; ഇന്ത്യയിലെതന്നെ ആദ്യ ഗ്രാഫിക് നറേറ്റീവ് ഇപ്പോള്‍…
ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രീബുക്കിങ് ആരംഭിച്ചു. ഇന്ത്യയിലെതന്നെ ആദ്യ ഗ്രാഫിക് നറേറ്റീവ് ഇപ്പോള്‍ പൂര്‍ണ്ണരൂപത്തില്‍ വായനക്കാർക്ക് ലഭ്യമാക്കുകയാണ് ഡി സി ബുക്സ്.…
ഡി സി ബുക്സ് Author In Focus ൽ പെരുമ്പടവം ശ്രീധരന്‍
ഒരു സങ്കീര്‍ത്തനം പോലെ എന്ന പ്രശസ്ത നോവല്‍ മലയാളത്തിനു നല്‍കിയ പെരുമ്പടവം ശ്രീധരനാണ് ഇന്ന് ഡി സി ബുക്സ് Author In Focus ൽ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക്…
ടി. രാമലിംഗംപിള്ളയുടെ നിഘണ്ടു
ഒരു അത്ഭുത നിഘണ്ടുവിനെപ്പറ്റിയാണ്, പറയാന്‍ പോകുന്നത്. ഇന്ത്യയില്‍തന്നെ ഏറ്റവും പ്രശസ്തമായ ദ്വിഭാഷാ നിഘണ്ടു. ടി. രാമലിംഗംപിള്ള (1880-1968) എന്ന മഹാപണ്ഡിതനാണ്, ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം, തമിഴ്,…