DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ തെലുങ്കിൽ

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന്റെ തെലുങ്ക് പരിഭാഷ പുറത്തിറങ്ങി. 2010-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍…

‘ചെറിയ മനുഷ്യരും വലിയ ലോകവും’ ; സക്കറിയ സംസാരിക്കുന്നു

മലയാളത്തിലെ ആധുനികതയുടെ നെടുംതൂണുകളെ നമ്മള്‍ അന്വേഷിച്ചുപോയാല്‍ അതിലൊന്ന് തീര്‍ച്ചയായും ജി അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' ആയിരിക്കുമെന്ന് സക്കറിയ.  ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും‘ - എന്ന ഡി സി ബുക്‌സിന്റെ ഏറ്റവും…

‘അതീതം’ രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍

തമോവേദം, പ്രാണസഞ്ചാരം എന്നീ നോവലുകളുടെ കൂട്ടത്തിലേക്ക് രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവല്‍ 'അതീതം'. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ്…

ഡി സി ബുക്സ് Author In Focus-ൽ ജി ആര്‍ ഇന്ദുഗോപന്‍

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് ജി ആര്‍ ഇന്ദുഗോപന്‍. കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍…

‘മാള’ത്തില്‍ ഒളിച്ചിരിക്കുന്നവരുടെ രാഷ്ട്രീയം എന്ത്?

ഓട്ടോ റെനെ കാസ്റ്റിലോ എഴുതിയ വിഖ്യാതമായ കവിതയിലെ സാധാരണക്കാര്‍ കെ.എസ് രതീഷീന്റെ 'മാള'ത്തില്‍ ഒളിച്ചിരിയ്ക്കുകയാണ്. തങ്ങളെ കുറിച്ച് എഴുതാത്ത അരാഷ്ട്രീയ ബുദ്ധിജീവികളെ വഴിയിലിട്ട് തടയാനും ചോദ്യം ചെയ്യാനുമായി. അരാഷ്ട്രീയ ബുദ്ധിജീവികളുടെ…