DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ?’ പുസ്തകപ്രകാശനം ആഗസ്റ്റ് 11ന്

കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ 'ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?' എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് കൊച്ചി ഐഎംഎ ഹൗസില്‍ നടക്കും.

‘ബുക്ക് ബ്രഹ്മ സാഹിത്യോത്സവം’ ആഗസ്റ്റ് 9 മുതൽ

ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവത്തിന് ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 10ന് ബെംഗളൂരു കോറമംഗലയിലെ സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. മലയാളത്തില്‍ നിന്നും ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഡി സി ബുക്‌സുമുണ്ട്.

‘വിത്തുപാറല്‍’ ബിജോയ് ചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

ബിജോയ് ചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരം 'വിത്തുപാറല്‍' ഇപ്പോള്‍ വില്‍പ്പനയില്‍. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച  പുസ്തകത്തിന്റെ  ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ്…

വയനാടിന്റെ അതിജീവനത്തിന് ഡി സി ബുക്സും എഴുത്തുകാരും

വയനാട് ദുരന്തബാധിരുടെ അതിജീവനത്തിനായി ഡി സി ബുക്സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയ്ക്കുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തുക ഏറ്റുവാങ്ങി.

ടാഗോറും സര്‍ഗാത്മക പ്രതിഭയുടെ കടങ്കഥയും

ടാഗോറിന്റെ അന്തിമമായ ആത്മാവിലെ ഒട്ടേറെ ദ്വന്ദ്വങ്ങളുടെ നിര്‍ഭയനായ പര്യവേക്ഷകനെന്ന നിലയില്‍ അസാധാരണമായ സര്‍ഗാത്മക വ്യക്തിയെക്കുറിച്ചുള്ള ഭാരതീയവും പാശ്ചാത്യവുമായ വീക്ഷണങ്ങളുടെ സംയോജനത്തിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ അറിയാന്‍ സാധിക്കുന്നു.