Browsing Category
Editors’ Picks
ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷം സെപ്റ്റംബര്‍ 7ന് തൃശൂരില്‍
ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സാംസ്‌കാരികനഗരിയായ തൃശൂര്‍ വേദിയാവുകയാണ്. സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകിട്ട് 5:00 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സഹകരണവകുപ്പ് മന്ത്രി വി…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 13 വരെ അക്ഷരനഗരിയില്‍
കോട്ടയം വൈ.എം.സി.എ. ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 13 വരെയാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള…
ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകര്‍ക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഇത്തവണ ഒന്നിച്ചുനല്‍കുമെന്ന് മന്ത്രി…
‘തപോമയിയുടെ അച്ഛന്‍’ കവര്‍ച്ചിത്രപ്രകാശനം സെപ്റ്റംബര്‍ 5ന്
ഇ സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന ഏറ്റവും പുതിയ നോവലിന്റെ കവര്‍ച്ചിത്രം സെപ്റ്റംബര്‍ 5ന് വൈകുന്നേരം 5 മണിക്ക് ബെന്യാമിൻ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു.
മരുന്നിന് പകരം കവിതകളോ? ഈ ഫാർമസിയിൽ ഇങ്ങനെയാണ്!
മരുന്നുകള്‍ക്കായി ഫാര്‍മസിയിലെത്തുന്നവര്‍ക്ക് മരുന്നുകള്‍ക്ക് പകരം ലഭിക്കുന്നത് കവിതകളാണെങ്കിലോ? ഒന്ന് സങ്കല്പിച്ചു നോക്കൂ. സംഗതി സത്യമാണ്. ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയര്‍ കൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലാണ് ഗുളികകള്‍ക്ക് പകരം കവിതകള്‍…