Browsing Category
Editors’ Picks
ഡി സി ബുക്സ് Author In Focus-ൽ അക്കിത്തം
‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയാണ് ഇന്ന് ഡി സി ബുക്സ് Author In Focus-ൽ. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറഞ്ഞപ്പോള്‍ അവസാനിച്ചത്.‘ഒരു കണ്ണീർക്കണം…
ശാസ്ത്രഭാരതത്തിലെ ഒരു അദ്ധ്യായം അവസാനിപ്പിച്ചുകൊണ്ട് സാരാഭായിയുടെ ചിത എരിഞ്ഞടങ്ങി…
ജീവിച്ചിരുന്ന 52 വര്‍ഷംകൊണ്ട് സാരാഭായി ചെയ്തുതീര്‍ത്ത കാര്യങ്ങള്‍ ഓര്‍ത്താല്‍ അതിശയം തോന്നും. ബാലനായിരിക്കെത്തന്നെ ദേശീയപ്രസ്ഥാനത്തിലെ നായകന്മാരെ അടുത്തുകാണാനും അറിയാനും അവസരം ലഭിച്ചു. അഹമ്മദാബാദില്‍ ദേശീയ നേതാക്കളുടെ താവളമായിരുന്നു…
‘ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ?’ പ്രകാശനം ചെയ്തു
കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ ‘ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങിൽ ഹൈബി ഈഡന്‍ എംപി-യില്‍ നിന്നും ഡോ.രമേഷ് കുമാര്‍ ആര്‍ പുസ്തകം സ്വീകരിച്ചു. ഷെഫ്…
ഉള്‍ക്കനമുള്ള എഡിറ്റര്‍
പ്രസാധകസ്ഥാപനമെന്ന നിലയില്‍ ഡി സി ബുക്സിന്റെ വളര്‍ച്ചയ്ക്കൊപ്പം കൂടെ നിന്ന് എഡിറ്ററാണ് എം എസ് ചന്ദ്രശേഖര വാരിയര്‍. ഭാവനയും നിരീക്ഷണപാടവവുമുള്ള എഡിറ്റർ എന്ന നിലയിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരണങ്ങൾക്ക് മിഴിവും ഉൾക്കനവും നൽകാൻ…
‘തെരുവുകളിലെ നൃത്തം’; ജോണ്‍ എബ്രഹാമിനെ ഓര്‍മ്മിക്കുമ്പോള്‍
സ്വന്തം നൃത്തച്ചുവടുകള്‍ മറന്ന് തങ്ങളുടെ സുരക്ഷിതഗൃഹങ്ങളില്‍ ഭയപ്പാടോടെ അള്ളിപ്പിടിച്ചിരിക്കുന്ന മലയാളികള്‍ക്ക് തെരുവുകളില്‍ പാട്ടുപാടി നൃത്തംവെക്കുന്ന ജോണ്‍ എബ്രഹാം എന്നും ഒരു വിസ്മയമായിരുന്നു...