Browsing Category
Editors’ Picks
കാമായനം: വി ഷിനിലാല്‍ എഴുതിയ കഥ
ഇപ്പോൾ ശൂന്യതയിൽനിന്നെന്നപോലെ ശബ്ദവും രൂപവും കമ്പനവുമില്ലാത്ത തൊട്ടറിയാനാവാത്ത പുതിയതൊന്ന് ഞങ്ങൾക്കിടയിൽ ഉയർന്നു വന്നു. കാമം.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
മികച്ച തിരക്കഥ (അവലംബിത)യായി ബ്ലെസിയുടെ 'ആടുജീവിതം' തിരഞ്ഞെടുക്കപ്പെട്ടു. 'ആടുജീവിതം' തിരക്കഥ ഡി സി ബുക്സാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. മികച്ച ചലച്ചിത്ര ഗ്രന്ഥം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കിഷോര്‍ കുമാറിന്റെ ' മഴവില്‍ കണ്ണിലൂടെ…
ഡി സി ബുക്സ് Author In Focus-ൽ മലയാറ്റൂര്‍
പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണനാണ് ഇന്ന് ഡി സി ബുക്സ് Author In Focus-ൽ. മലയാള കഥാസാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായിരുന്നു മലയാറ്റൂർ. ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും…
‘വല്ലി’ വയനാടിന്റെ ഭൂത – വർത്തമാന കാലങ്ങളിലൂടെയുള്ള ഒരു വായനാസഞ്ചാരം!
തീ പിടിച്ച കാടിനായി, ശബ്ദമില്ലാത്ത മനുഷ്യർക്കായി, ലിപിയില്ലാത്ത ഭാഷയ്ക്കായി...383 പേജുകളിൽ എഴുതപ്പെട്ട വല്ലി... മണ്ണിന്റെയും പെണ്ണിന്റെയും സര്‍വ്വാധികാരി പുരുഷന്‍ മാത്രമാണെന്ന ഗര്‍വ്വ്, പ്രകൃതിയെ മുച്ചൂടും മുടിക്കാന്‍ ആര്‍ത്തിപെരുത്ത…
ഹാരപ്പയും കീഴടിയും: പി.എസ്. നവാസ്
ആര്യന്‍ കുടിയേറ്റം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് സംഭവിച്ചു എന്ന വാദമുഖം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് കുറച്ചു കാലമായി ഇവിടെ സംഭവിക്കുന്നത്. വിശേഷിച്ചും ഹാരപ്പന്‍ നാഗരികതയെ ചുറ്റിപ്പറ്റിയാണ് അവയിലേറേയുമെന്നതാണ് വാസ്തവം. ഹാരപ്പയിലേക്ക്…