DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

അയനം - സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥാസമാഹാരത്തിനാണ് 11111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം. ആഗസ്റ്റ് 30 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി…

സാഹിത്യനഗരിക്ക് അക്ഷരാർപ്പണം ആഗസ്റ്റ് 29ന്

കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുന്നിലെത്തിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം…

പി നരേന്ദ്രനാഥ്; സ്‌നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്‍

കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹിത്യരചന ജീവിതത്തിന്റെ തപസ്യയാക്കി മാറ്റിയ ആളായിരുന്നു അദ്ദേഹം. എങ്കിലും ഇതിനൊക്കെ അപ്പുറത്തുള്ള ഒരു നരേന്ദ്രനാഥാണ് എന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്നത്–സ്‌നേഹസമ്പന്നനായ ഒരു വലിയ മനുഷ്യന്‍...

ഒരു നാള്‍ ശുഭരാത്രി നേര്‍ന്നുപോയി നീ…

ഉള്ള് തുറക്കുന്ന കലാപകാരിയായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍. അല്പത്തരങ്ങളും ആഴക്കുറവുകളുമൊക്കെ സഹിക്കാനാവാത്ത പ്രതിഭ. വ്യവസ്ഥയുടെ പാഠം പഠിപ്പിക്കലിന് ഇതദ്ദേഹത്തെ വിധേയനാക്കി. ചെറിയ പണികളേല്പിച്ച് സിനിമ അദ്ദേഹത്തെ പുറത്തിരുത്തി. പലപ്പോഴും…

എല്ലാ മനുഷ്യരുടെയുള്ളിലും ‘മുക്തിബാഹിനി’ യുണ്ട്: ജിസ ജോസ്‌

എല്ലാ മനുഷ്യരുടെയുള്ളിലും മുക്തിബാഹിനിയുണ്ട്, വിമോചനത്തിനായി അവര്‍ ജീവന്‍ കൊടുത്തും പോരാടിക്കൊണ്ടിരിക്കുന്നു! പ്രാണനുരുക്കുന്ന പ്രണയങ്ങളില്‍നിന്ന്, മുറിപ്പെടുത്തുന്ന ബന്ധങ്ങളില്‍നിന്ന്, കലാപങ്ങളില്‍നിന്ന്, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും…