Browsing Category
Editors’ Picks
കുഞ്ഞാമനും ദലിത് സമൂഹവും: കെ.എം. സലിംകുമാര്‍
തന്റെ വ്യക്തിജീവിതത്തെ മാറ്റിമറിച്ചത് സാമ്പത്തിക സ്വാതന്ത്ര്യമല്ല വിദ്യാഭ്യാസ സ്വാതന്ത്ര്യമാണെന്ന സ്വാനുഭവത്തെ മറച്ചുവെക്കുകയും ലോകത്തെ മാറ്റിമറിക്കാനായി മനുഷ്യന്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസമെന്ന സാമൂ ഹ്യാനുഭവത്തെ…
തൃശ്ശൂരില്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല; ഉദ്ഘാടനം ആഗസ്റ്റ് 21ന്
പൂരനഗരിയായ തൃശ്ശൂരില്‍ വായനയുടെ പൂരമൊരുക്കാന്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി ശോഭാസിറ്റി മാളില്‍ ആരംഭിക്കുന്ന ബുക്ക്‌സ്‌റ്റോര്‍ 21 ആഗസ്റ്റ് 2024 രാവിലെ 10.30ന് കേരള സാഹിത്യ അക്കാദമി…
‘ആ നദിയോട് പേരു ചോദിക്കരുത്’, ‘Do Not Ask the River Her Name’; പുസ്തകചർച്ച…
BOOK TALK-ല്‍ ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന പുസ്തകത്തിന്റെ മലയാളം- ഇംഗ്ലീഷ് പതിപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. എറണാകുളം ബാനര്‍ജി റോഡിലുള്ള ഡി സി ബുക്‌സില്‍ നടക്കുന്ന BOOK…
അംബികാസുതന്‍ മാങ്ങാടിന്റെ ‘അല്ലോഹലന്‍’ പുസ്തകപ്രകാശനം ആഗസ്റ്റ് 21ന്
അംബികാസുതന്‍ മാങ്ങാടിന്റെ 'അല്ലോഹലന്‍' എന്ന നോവലിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ കഥയെഴുത്തിന്റെ 50-ാം വാര്‍ഷികാഘോഷവും 2024 ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9.30 മുതല്‍ നെഹ്‌റു കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്…
അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ് ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച …