DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘മത്തിയാസ്’ സ്വപ്നവും സത്യവും വേഷം മാറി കളിക്കുന്ന ദീർഘ യാത്ര: പി എഫ് മാത്യൂസ്

ചാവുനിലം എഴുതിക്കഴിഞ്ഞപ്പോൾ ശവം മണക്കുന്ന നോവൽ എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. അവരോട് എനിക്കു പറയാനുള്ളത് ശരിക്കും ശവങ്ങളുടെ അകം പുറം കാണിച്ചുതരുന്ന മത്തിയാസ് എന്ന നോവൽ വായിക്കൂ എന്നാണ്. മനുഷ്യരിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഏറെ അറിവ്…

മണൽപ്പാവ; സംഗീതവും ചരിത്രവും ദർശനവും യുക്തിവിചാരവുമെല്ലാം ഇഴചേർന്ന നോവൽ

ഒരു ആത്മഹത്യയിലും കൊലപാതകത്തിലുമാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമായാണ് കഥ മുന്നോട്ടുപോകുന്നത്. അവസാനം വരെ, ആരുടെ ജീവിതമാണോ നമ്മൾ അന്വേഷിക്കുന്നത്, അയാൾ അവ്യക്തമായി നിൽക്കുന്നതേയുള്ളു.

‘കേരളസിംഹം’; വീരപഴശ്ശിരാജയുടെ കഥ പറയുന്ന ചരിത്രനോവല്‍

കണ്ടകശ്ശനികൊണ്ടു ജാതകപ്രകാരം കാനനവാസമാണ് തനിക്കു വിധിച്ചിട്ടുള്ളതെന്നു വിശ്വസിച്ചിരുന്ന ആ ജ്യോതിശ്ശാസ്ത്രജ്ഞന്‍ പുരളിമലയില്‍ മാത്രമല്ല, ഇങ്ങനെ തന്റെ താമസത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടു ചെയ്തിരുന്നത്. വയനാട്ടിലെ ദുര്‍ഗമങ്ങളായ പല…

ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന എട്ടാമത് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേള പ്രകശ് രാജ് ഉദ്ഘാടനം ചെയ്തു. ഡിസി ബുക്‌സ് സിഇഒ രവി ഡിസി, ബഹ്‌റിന്‍ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ബുക്ക്ഫെസ്റ്റ്…

ഫലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പല വായനകളുമായി ഡി സി ബുക്‌സ്

ഒക്ടോബര്‍ 29 ഫലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദര്‍ഢ്യദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് ഫലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പല വായനകളുമായി ഡി സി ബുക്‌സ്