DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാഹിത്യനഗരിക്ക് അക്ഷരാർപ്പണം ആഗസ്റ്റ് 29ന്

കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുന്നിലെത്തിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം…

തൃശ്ശൂരില്‍ ഡി സി ബുക്‌സിന്റെ പുത്തന്‍ പുസ്തകശാല കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു

പൂരനഗരിയായ തൃശ്ശൂരില്‍ ഡി സി ബുക്‌സിന്റെ പുത്തന്‍ പുസ്തകശാല കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി ശോഭാസിറ്റി…

ഗുരുവിനെ എന്തിനു പാടണം

എന്തുകൊണ്ട് ശ്രീനാരായണഗുരു എനിക്ക് പ്രധാനമാകുന്നു എന്ന കാര്യം ലളിതമായി പറയാന്‍ കഴിയും. ആത്മാന്വേഷണത്തെയും സാമൂഹിക അവബോധത്തെയും ബ്രിഡ്ജ് ചെയ്ത വ്യക്തി എന്നതാണ് അതിന്റെ അടിസ്ഥാനം. ഈ രണ്ട് മണ്ഡലങ്ങളെയും പലപ്പോഴും വേറേ വേറെയായാണു…

മലബാർ പോരാട്ടത്തിന്റെ യഥാർത്ഥ ചരിത്രം അറിയാന്‍…

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ കേരളചരിത്രത്തിലെ വീരേതിഹാസങ്ങളില്‍ സ്ഥാനം പിടിച്ച 1921ലെ മലബാര്‍ വിപ്ലവം.വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ…

പെണ്ണിന് പറയാനുള്ളത്…

‘ഞാന്‍ എഴുതുമ്പോഴും ഞാന്‍ സംസാരിക്കുമ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് സ്ത്രീകളെ കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്ന്? അവര്‍ക്ക് ഞാന്‍ കൊടുക്കാറുള്ള മറുപടി ഇതാണ്. കാരണം എനിക്ക് ചുറ്റും സ്ത്രീകളാണ്, എന്റെ അമ്മ, സഹോദരി,…