Browsing Category
Editors’ Picks
വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’
ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്
‘കെ.പി.അപ്പന്‍’; നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ…
പുസ്തക അഭിപ്രായ പ്രകടനങ്ങളും കേവലമായ വിലയിരുത്തലുകളും കൊണ്ട് നിറഞ്ഞുനിന്നിരുന്ന നിരൂപണ സാഹിത്യത്തിലേക്ക് കര്‍ക്കശമായ നിഷ്ഠകളുമായി കടന്നുവന്ന കെ.പി അപ്പന്റെ എല്ലാ കൃതികളും പ്രശസ്തമായിരുന്നു.
‘ചട്ടമ്പിസ്വാമികൾ’ കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ
കേരളത്തിലെ സാമൂഹികനവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച ആത്മീയാചാര്യൻ ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജന്മവാര്ഷികദിനമാണ് ഇന്ന്. 1853 ആഗസ്റ്റ് 25-ന് തിരുവനന്തപുരത്ത് കൊല്ലൂർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
‘തപോമയിയുടെ അച്ഛൻ’ പ്രീബുക്കിങ് ആരംഭിച്ചു
ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവൽ 'തപോമയിയുടെ അച്ഛൻ' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം.
ഗിരി: പി പി പ്രകാശൻ എഴുതിയ നോവലിനെ വായിക്കുമ്പോൾ
ബസ്സിൽ ഒരു പോക്കറ്റടി. തുടർന്നുള്ള ആളുകളുടെ ഇടപെടൽ. രാത്രിയാത്രയുടെ വിവിധ വശങ്ങൾ. അങ്ങനെയാണ് നിരഞ്ജൻ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരൻ വൈശാഖാനെ പരിചയപ്പെടുന്നത്. അയാൾ വൈശാഖനെ ബലമായി വീട്ടിലേയ്ക്ക് കൊണ്ട് പോകുന്നു...