Browsing Category
Editors’ Picks
മലയായ്മയുടെ തെളിമാധുര്യം
ഉദയംപേരൂര്‍ സൂനഹദോസിനെക്കുറിച്ച് നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നിട്ടുണ്ടെങ്കിലും അത് ഇന്നത്തെ മലയാള ഭാഷയിലേക്ക് ആരും മാറ്റിയെഴുതിയിട്ടില്ലെന്നത് ഒരു വിസ്മയമായിരുന്നു. 425 കൊല്ലം മുമ്പുള്ള ശൈലീവിന്യാസങ്ങളും നാട്ടുവഴക്കങ്ങളും…
സാഹിത്യനഗരിക്ക് അക്ഷരാർപ്പണം ആഗസ്റ്റ് 29ന്
കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുന്നിലെത്തിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം…
‘പുരാണിക് എന്‍സൈക്ലോപീഡിയ’ മലയാള ഭാഷയ്ക്കു ലഭിച്ച വരദാനം
അദ്ധ്യാപകനും പുരാണഗവേഷകനുമായ വെട്ടം മാണിയുടെ കഠിനാദ്ധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും ഫലമായി ഭാഷയ്ക്കു ലഭിച്ച വരദാനമാണ് 'പുരാണിക് എന്‍സൈക്ലോപീഡിയ'. രണ്ട് വാല്യങ്ങളിലായി 2336 പേജുകളില്‍ തയ്യാറാക്കിയ വെട്ടം മാണിയുടെ പുരാണിക്…
ജീവിതവും ഇംഗ്ളീഷും ഒന്നും ഒട്ടും പിടിയില്ലാത്ത കാലത്താണ് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും…
ജോലിതെണ്ടുന്ന യുവത്വകാലത്തിലെ മെലിഞ്ഞ രാമുവിന്റെ വിടര്‍ന്ന കണ്ണിലെ ക്ഷീണവും മാനേജീരിയല്‍ കേഡറില്‍ എത്തുന്ന തടിച്ച രാമുവിന്റെ കൂമ്പിപ്പോകുന്ന കണ്ണിലെ വിദേശമദ്യമയക്കക്ഷീണവും നോക്കിയിരിക്കുമ്പോഴൊക്കെ, എവിടെയൊക്കെ എത്തിയാലും എവിടെയുമെത്താത്ത…
വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’
ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്