DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘അയ്യങ്കാളി’ ജീവിതവും ഇടപെടലുകളും

അയ്യങ്കാളിയുടെ ജീവിതത്തെ കേരള ചരിത്രത്തിന്റെ സമഗ്രതയില്‍ വിലയിരുത്തുന്ന പുസ്തകമാണ് എം ആര്‍ രേണുകുമാറിന്റെ അയ്യങ്കാളി ജീവിതവും ഇടപെടലുകളും. 

ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനം ആഗസ്റ്റ് 29ന്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന് കോഴിക്കോട് നടക്കും. ആഗസ്റ്റ് 29 വൈകിട്ട് 4.30-ന് കോഴിക്കോട് (തളി)…

നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്

2024- ലെ നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്.  ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച കല്ക്കിയുടെ 'പാർത്ഥിപൻ കനവ്' എന്ന കൃതിക്കാണ് പുരസ്‌കാരം. തമിഴിൽനിന്ന് ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ കൃതികൾക്കായി…

വി ഷിനിലാലിന്റെ ‘ഇരു’ ; നോവല്‍ സംവാദം സെപ്തംബര്‍ ഒന്നിന്

വി ഷിനിലാലിന്റെ ‘ ഇരു ‘ എന്ന  നോവലിനെ മുൻനിർത്തി നടക്കുന്ന സംവാദം സെപ്തംബര്‍ ഒന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പെരിഞ്ഞനം ഗ്രന്ഥപ്പുരയില്‍ നടക്കും. വി ഷിനിലാല്‍ പരിപാടിയില്‍ പങ്കെടുക്കും.