DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ശരീരകേരളത്തിലെ നദികള്‍, ഡോ. വി. നാരായണന്‍ ഭട്ടതിരി

ശരീരകേരളത്തിലെ ഏതു ജലവാഹിനിയാണു പേരാര്‍/ഭാരതപ്പുഴ/നിള എന്നീ പേരുകള്‍ക്കു നിദാനമെന്ന പഠനമാണീ ലേഖനം. ഇതിഹാസങ്ങള്‍ ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളാണെന്നു കരുതുന്നവരെ ഐതിഹാസികരെന്നും അവ ശാസ്ത്രസത്യങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നെന്നു…

ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹത്തിലെ മനുഷ്യരുടെ ജീവിതപശ്ചാത്തലവും വീക്ഷണങ്ങളും അടയാളപ്പെടുത്തുകയാണ് ഡോ. എം. മുല്ലക്കോയയുടെ " ലക്ഷദ്വീപിലെ ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും " എന്ന കൃതി. ഭാവനയുടെയും…

ഡി സി ബുക്സ് സുവർണ്ണ ജൂബിലി ആഘോഷം കോഴിക്കോട് നടന്നു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ച സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്നു.

ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്.

സാഹിത്യനഗരിക്ക് കെ എൽ എഫിൻ്റെ ആദരം

കോഴിക്കോട്: മലയാളത്തിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും അണിനിരന്ന പ്രൗഢഗംഭീരമായ സദസിൽ സാഹിത്യനഗരിക്ക് കെ എൽ എഫിൻ്റെ ആദരം. തളി അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ അക്ഷരാർപ്പണം നടത്തി കോഴിക്കോടിന് ആദരമേകി. കോഴിക്കോടിന്…