Browsing Category
Editors’ Picks
‘തപോമയിയുടെ അച്ഛന്‍’ കവര്‍ച്ചിത്രപ്രകാശനം സെപ്റ്റംബര്‍ 5ന്
ഇ സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന ഏറ്റവും പുതിയ നോവലിന്റെ കവര്‍ച്ചിത്രം സെപ്റ്റംബര്‍ 5ന് വൈകുന്നേരം 5 മണിക്ക് ബെന്യാമിൻ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു.
മരുന്നിന് പകരം കവിതകളോ? ഈ ഫാർമസിയിൽ ഇങ്ങനെയാണ്!
മരുന്നുകള്‍ക്കായി ഫാര്‍മസിയിലെത്തുന്നവര്‍ക്ക് മരുന്നുകള്‍ക്ക് പകരം ലഭിക്കുന്നത് കവിതകളാണെങ്കിലോ? ഒന്ന് സങ്കല്പിച്ചു നോക്കൂ. സംഗതി സത്യമാണ്. ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയര്‍ കൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലാണ് ഗുളികകള്‍ക്ക് പകരം കവിതകള്‍…
‘മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്’: സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം
സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത്' പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ്…
‘ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ?’
ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ ‘ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?’ എന്ന പുസ്തകം. ഡി സി ബുക്‌സ്…
കെ ജെ ബേബി അന്തരിച്ചു
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു.
നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ…