DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പരിണാമത്തിന്റെ ആഘോഷങ്ങള്‍

ടൌങ് ചൈല്‍ഡ് എന്ന ഫോസിലിന്റെ കണ്ടെത്തലിന് നൂറ് വര്‍ഷമാകുകയാണ്. ആഫ്രിക്കയില്‍ നിന്ന് ക്യുെത്തിയ ഈ ഫോസിലാണ് പില്‍ക്കാലത്ത് മനുഷ്യസ്പീഷീസുകളുടെ ഉദയം ആഫ്രിക്കയിലാണെന്ന അനുമാനത്തിന് കാരണമാകുന്നത്. ലൂസി എന്ന് സുപരിചിതയായ ഫോസിലിന്റെ…

തപോമയിയുടെ അച്ഛന്‍ പുസ്തകചര്‍ച്ച സംഘടിപ്പിച്ചു

ഇ സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛന്‍' എന്ന നോവലിനെ അടിസ്ഥാനമാക്കി  പുസ്തകചര്‍ച്ച സംഘടിപ്പിച്ചു. തിരുവല്ല ഡി സി ബുക്സിൽ നടന്ന ചർച്ചയിൽ ബെന്യാമിൻ , ഇ സന്തോഷ് കുമാര്‍, എസ് എസ് ശ്രീകുമാര്‍, ഷനോജ് ആര്‍ ചന്ദ്രന്‍, നിബുലാല്‍ വെട്ടൂര്‍…

കാസര്‍ഗോഡിന്റെ സ്വത്വപ്രതിസന്ധികള്‍

ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിക്കുന്നുവെന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും ദൈവം കണ്ടു. മഹാപ്രളയം സൃഷ്ടിച്ചശേഷം ഉയിര്‍ത്തുവന്ന മനുഷ്യസമൂഹത്തിന് ഒരു ഭാഷയും ഒരു സംസാരരീതിയുംമാത്രമേ…

‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’; ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുന്നു

നൊബേല്‍ പുരസ്‌കാര ജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' ആദ്യ ഭാഗം ഡിസംബര്‍ 11 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുന്നു.