DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനം സെപ്റ്റംബര്‍ 7ന് തൃശ്ശൂരില്‍

അറിവനുഭവങ്ങളുടെ മലയാളിലോകം വളര്‍ത്തിക്കൊണ്ട് 50-ന്റെ നിറവിലെത്തിയ ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സാംസ്‌കാരികനഗരിയായ തൃശൂര്‍ വേദിയാവുകയാണ്. ഇതോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം…

ആണഹങ്കാരത്തെ വീർപ്പുമുട്ടിക്കുന്ന ‘മുങ്ങാങ്കുഴി’കൾ

''മുങ്ങാങ്കുഴിയിടാനിപ്പോഴും പേടിയാണോ വറുഗീസെ എന്നവൾ പിന്നീടൊരിക്കൽ കൈനീട്ടി വിളിച്ചുചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല. കാളി പെരുങ്കള്ളി. നഗ്നമായ എന്റെ അരക്കെട്ടിൽ പിടിച്ചവളെന്നെ മുങ്ങാങ്കുഴിയിലേക്ക് താഴ്ത്തി...''

‘സ്റ്റാച്യു ജങ്ഷന്‍’; തിരുവനന്തപുരത്തിന്റെ സമകാലികാഖ്യാനം

മനുഷ്യരുടെ അസ്തിത്വം എന്നത് സ്വന്തം തീരുമാനം എന്നത് പോലെ തന്നെ വിധിഹിതവും ആണ്. വിധിയുടെ ഓരോ കളികൾ ആണ് മനുഷ്യരെ ഒരേ സംഭവത്തിന്റെ തുടരുകൾ ആക്കി മാറ്റുന്നത് എന്ന് പറയാം...

‘വന്യതയുടെ ഇന്ദ്രജാലം’; പുസ്തകപ്രകാശനം സെപ്റ്റംബര്‍ 7ന്

എന്‍ എ നസീറിന്റെ 'വന്യതയുടെ ഇന്ദ്രജാലം' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 7 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. ഡോ.എന്‍ ജയരാജ്, ലതിക സുഭാഷ്, പി ധനേഷ് കുമാര്‍, അഞ്ജന ശശി,…

മെട്രോനഗരവും ജാതിയും: ഗൗരി ലങ്കേഷ്

നന്നായി കന്നഡ സംസാരിക്കുമായിരുന്നു ഇസ്മായില്‍. അദ്ദേഹത്തിന്റെ കന്നഡ കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം വീട്ടുടമകളും ഹിന്ദുവാണെന്നാണ് ധരിച്ചത്. വീടു വാടകക്ക് നല്‍കാന്‍ കരാറൊപ്പിടുമ്പോഴാഅദ്ദേഹം മുസ്‌ലിമാണെന്നറിയുക. അതോടെ അവര്‍ പിന്‍മാറും...