DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മങ്ങിയ വെളിച്ചത്തിനുള്ളിലെ കാഴ്ചകൾ, കുറെ നിഴലുകളും: ജോജോ ആന്റണി

മുമ്പൊരിക്കൽ, ഒരു ലേഖനത്തിൽ, തന്‍റേതു മാത്രമായ ഏതോ ഒരാകാശത്തിൽ നന്മയും തിന്മയും പരസ്പരം യുദ്ധം വെട്ടുന്നത് കണ്ടുകൊണ്ട്, എന്നും രാവിലെ പള്ളിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു ബാലനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു. അരനൂറ്റാണ്ടിനിപ്പുറം, തനിക്ക് മാത്രം…

‘ക്രാ’ അസംബന്ധ ലോകത്തെ കഥകളുടെ കരച്ചില്‍

കഥ പറയാനായി കാഫ്കയെ പോലെ അസംബന്ധങ്ങളുടെ ലോകമാണ് ഡിന്നു ജോര്‍ജും തെരഞ്ഞെടുത്തിട്ടുള്ളത്. അസംബന്ധ ലോകത്തെ അരക്ഷിതത്വത്തില്‍ പെട്ടുപോയവരുടെ കരച്ചിലായാണ് 'ക്രാ' എന്ന കഥ വായനക്കാരെ കീഴടക്കുന്നത്. ഇന്ത്യന്‍ വിശ്വാസങ്ങളുടെ പുനര്‍ജന്മ സാധ്യതയും…

‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി

നോവൽ എന്ന ജനുസ്സിനെ കണ്ടെത്തലായിരുന്നു ലിയോ ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ‘അന്നാ കരെനീന’. തന്നെക്കാൾ ഇരുപത് വയസ്സ് പ്രായം കൂടിയ ഭർത്താവിനൊപ്പം ജീവിക്കുകയും സ്വന്തം സ്വത്വത്തിന്റെ പ്രതിസന്ധികളാൽ ഉഴന്നു മറ്റൊരാളുമായി പ്രേമത്തിൽ കുടുങ്ങി…

Pen N Paper Awards 2024; ‘ഘാതക’ന്റെയും ‘വല്ലി’യുടെയും ഇംഗ്ലീഷ് പരിഭാഷകള്‍…

Pen N Paper Awards 2024-നായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൾ പട്ടികയിൽ ഇടംനേടി.   കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ASSASSIN (വിവര്‍ത്തനം -ജെ ദേവിക),  …

‘കുറിഞ്ചി മലർ’ ഹൃദയസ്പര്‍ശിയായ ഒരു നോവല്‍…

വ്യാഴവട്ടങ്ങളില്‍ വന്നുപോകുന്ന വസന്തസൗന്ദര്യമാണ് കുറിഞ്ഞിപ്പൂക്കളുടേത്... അസുലഭവും അപൂര്‍വവുമായ പുഷ്പജന്മങ്ങള്‍! പൂക്കളില്‍ മാത്രമല്ല, മനുഷ്യകുലത്തിലുമുണ്ട് ഇതുപോലെ അപൂര്‍വമായി മാത്രം പിറവിയെടുക്കുന്ന ചില നല്ല മനുഷ്യര്‍... മനസ്സില്‍…